Chapter Title : കൊറോണ ദിനങ്ങൾ 6 [Akhil George]
കത്തിച്ചു വലിച്ചു. ഹോസ്പിറ്റലിൽ പോയി ചുമ്മാ ചുറ്റി കറങ്ങി ടെസ്റ്റിംഗ് കഴിയാറായപ്പോൾ തിരിച്ചു വന്നു എല്ലാവരെയും പിക് ചെയ്തു. Samples എല്ലാം റെഡി ആക്കി വെച്ചു ഞാൻ വേഗം ഹോസ്പിറ്റലിൽ നിന്നും സ്കൂട്ട് ആയി. പുറത്തെ ചായ കടയുടെ മുൻപിൽ കാർ പാർക്ക് ചെയ്തു കവിതയും രമ്യയെയും വിളിച്ചു. അവർ അവിടേക്ക് വന്നു കാറിൽ കയറി ചുമ്മാ കറങ്ങാൻ പോയി.
രമ്യ: ജോസ്നക്ക് നന്നായി പിടിച്ചു നമ്മളെ. കറങ്ങാൻ പോകുമ്പോൾ അവളെയും കൂട്ടുമോ എന്നൊക്കെ ചോദിച്ചു. നിങ്ങളോട് രണ്ടു പേരോടും ചോദിച്ചിട്ട് പറയാം എന്ന് ഞാൻ പറഞ്ഞു.
കവിത: ഞാൻ അവളോട് സംസാരിച്ചു. കഷ്ടമാണ് അവളുടെ കാര്യം. പഠിക്കുന്ന കാലത്ത് ഒരു affair, അതു പിന്നെ എല്ലാവരെയും വെറുപ്പിച്ചു ഒരു കല്യാണം. ഒരു മാസം തികയും മുമ്പേ ഒരു ആക്സിഡൻ്റിൽ അവൻ പോയി, ഇവൾക്ക് ആരും ഇല്ലാതെ ആയി. അന്ന് ഒരു മഠത്തിലെ സിസ്റ്റർ ആണ് അഭയം കൊടുത്തത്. ഈ അടുത്താണ് വീട്ടിലേക്ക് പോയത്.
രമ്യ: പാവം.. നമ്മുടെ കൂടെ ഇടക്കു കറങ്ങാൻ ഒക്കെ വിൽക്കാം ല്ലെ.?
കവിതയും ഞാനും അതിനോട് സമ്മതിച്ചു. കുറച്ച് നേരത്തെ കറക്കത്തിന് ശേഷം എല്ലാവരും പിരിഞ്ഞു. ഞാൻ pg യിൽ എത്തി നല്ല ഫിറ്റ് ആയി ഫുഡ് കഴിച്ചു കിടക്കാൻ ഉള്ള പരിപാടി ആണ്. അങ്കിതയുടെ കോൾ വന്നു, ഞാൻ അറ്റൻഡ് ചെയ്തില്ല, നിർത്താതെ വിളിച്ചു കൊണ്ടിരിക്കുന്നു. ഞാൻ അറ്റൻഡ് ചെയ്തു...
ഞാൻ: ഹലോ...
അങ്കിത: who the bloody hell you are, phone വിളിച്ചാൽ അറ്റൻഡ് ചെയ്യാതെ ഇരിക്കാൻ
💬 Comments
View all comments