Chapter Title : കൊറോണ ദിനങ്ങൾ 6 [Akhil George]
എന്ത് പറ്റി പെട്ടന്ന് ഒരു തലവേദന.?
ഞാൻ: അറിയില്ലാഡോ.
കവിത: ഹ... പിന്നൊരു കാര്യം, ഞാൻ ഇന്ന് വൈകിട്ട് അഞ്ചിന് എത്തും. ഞാൻ തലവേദന മാറ്റി തരാംട്ടോ.
ഞാൻ ഒന്ന് ചിരിച്ചു, ഫോൺ കട്ട് ചെയ്ത് ഡ്യൂട്ടിക്ക് ഇറങ്ങി. ജോലി എല്ലാം കഴിഞ്ഞു കവിതയെ പിക് ചെയ്യാൻ ഞാനും രമ്യയും ബസ്സ്റ്റാൻഡിൽ എത്തി. കവിത കാറിൽ കയറി ഇരുന്നു.
രമ്യ: ഹായ് മാഡം. എന്തുണ്ട് വിശേഷങ്ങൾ, നാട്ടിൽ എല്ലാവരും സുഖം അല്ലെ.?
കവിത: ഹായ് രമ്യ, ഹായ് അഖിൽ. എല്ലാവർക്കും സുഖം. എന്താ നിങൾഡെ വിശേഷം.
രമ്യ: സുഖം മാഡം. മാഡം ഇല്ലാത്തൊണ്ട് ഒരു രസവും ഇല്ല. ഫരീദ എന്നൊരു പുതിയ മാഡം വന്നിട്ടുണ്ട്, ആൾ നല്ല കമ്പനി ആണ്.
കവിത: ഹ.. ഞാൻ ഗ്രൂപ്പിൽ attendance ഇടുന്നത് കണ്ടിരുന്നു.
അങ്ങനെ ഓരോ വിശേഷങ്ങൾ പറഞ്ഞു ഞങൾ തിരിച്ചു എത്തി. കവിതയെയൂം രമ്യയെയും ഡ്രോപ്പ് ചെയ്തു ഞാൻ pg യിൽ എത്തി. അങ്കിത യുമായി നടന്ന സംഭവം മനസ്സിൽ നിന്നും പോണില്ല. സമയം 7 മണി കഴിഞ്ഞതെ ഉള്ളൂ. അങ്കിതയുടെ RTPCR റിപ്പോർട്ട് നെഗറ്റീവ് ആണെന്ന് വന്നു, അതു ശ്യാമള മാഡത്തിൻ്റെ WhatsApp ൽ അയച്ചു കൊടുത്തു. കുറച്ച് കഴിഞ്ഞ് അങ്കിതയുടെ കോൾ എനിക്ക് വന്നു, ഞാൻ അറ്റൻഡ് ചെയ്തില്ല.
പുറത്ത് പോയി ഒന്ന് നടന്നിട്ട് ഒക്കെ വന്നു, മനസ്സ് അപ്പോളും വല്ലാതെ disturbed ആണ്. റൂമിൽ എത്തി ഒരു 6 പെഗ് അകത്താക്കി. കുറച്ചു കഴിഞ്ഞപ്പോൾ രമ്യയുടെ കോൾ വന്നു, ഞാൻ എടുത്തില്ല, കാരണം അവക്ക്
💬 Comments
View all comments