0%

Chapter Title : കൊറോണ ദിനങ്ങൾ 6 [Akhil George]

Author : Kambikathakal Read All Parts 2.9K

ഞാൻ കള്ള് കുടിച്ചു സംസാരിക്കുന്നത് ഇഷ്ടമല്ല. പിന്നെ കവിത വിളിച്ചു, അതും എടുക്കാൻ താൽപര്യം ഇല്ല, പക്ഷേ മൂന്നാം തവണ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്തു..

കവിത: ഡാ അഖി... നീ എവിടെയാ.? എന്താ ഫോൺ എടുക്കാത്തെ.? ഇന്നലെ മുതൽ എന്തോ പ്രശ്നം ഉണ്ടല്ലോ.

ഞാൻ: ഒന്നുമില്ലട. ഞാൻ കിടക്കുക ആയിരുന്നു.

കവിത: വിശ്വസിച്ചു. ഞങ്ങൾക്ക് വയ്യ എന്ന് എത്ര പറഞ്ഞാലും കുത്തി പൊക്കി കറങ്ങാൻ കൊണ്ട് പോകുന്ന ആൾ ഇപ്പോള് ഒരു ചായ പോലും കുടിക്കാൻ നിൽക്കാതെ റൂമിൽ പോയി കിടക്കുന്നു. ഡാ... നീ എന്നോട് സത്യം പറ, എന്താ പ്രശ്നം. ? നമുക്ക് പരിഹാരം ഉണ്ടാക്കാം. രമ്യയും വിളിച്ചു നീ കോൾ attend ചെയ്തില്ല എന്ന് പറഞ്ഞു.

ഞാൻ: സ... സത്യം... സത്യമായും ഒന്നും ഇല്ല മാഡം ... സുഖമില്ല.

കവിത: നീ വീണ്ടും കള്ളം പറയുന്നു അഖിൽ, എനിക്ക് ദേഷ്യം വരുന്നുണ്ട്. നിനക്ക് സുഖം അല്ലേ വേണ്ടത്, സുഖം ഞാൻ ഉണ്ടാക്കി തരാം, നീ ഇങ്ങോട്ട് വാ. മാഡം പോലും.... 😡 നീ കുടിച്ചിട്ടുണ്ടോ.?

ഞാൻ: കുറച്ച്. നീ ഒന്ന് ഫോൺ വച്ചേ, please.

കവിത: നീ ഇങ്ങോട്ട് വാ. നമുക്ക് പരിഹാരം ഉണ്ടാക്കാം.

ഞാൻ: ഇല്ലഡ. മൈൻഡ് ശെരി ഇല്ല.

കവിത: ഡാ തെണ്ടി, മര്യാദക്ക് വന്നോ. ഇല്ലേൽ നിൻ്റെ pg യിലേക്ക് ഞാൻ വരും. നിനക്ക് അറിയാലോ എൻ്റെ സ്വഭാവം, കാണണോ.?

ഞാൻ: വേണ്ട. ഞാൻ വരാം.

കവിത: എന്നാല് മോൻ നല്ല കുട്ടിയായി രമ്യയെ ഒന്ന് വിളിച്ചേക്ക്. ഇനി ഞാൻ

💬 Comments

View all comments