0%

Chapter Title : കൊറോണ ദിനങ്ങൾ 8 [Akhil George]

Author : Kambikathakal Read All Parts 2.9K

കള്ളം. ഞാൻ ഏട്ടൻ്റെ കാർ ഇപ്പോള് pg ക്ക് മുൻപിൽ പാർക്ക് ചെയ്തത് കാണാറില്ല. മാത്രമല്ല ഞാൻ രാത്രിയിൽ വിളിക്കുമ്പോൾ ടിവി ന്യൂസ് ശബ്ദം കേൾക്കരും ഉണ്ട്. ഏട്ടൻ്റെ pg റൂമിൽ ടിവി ഇല്ലല്ലോ, പണ്ട് വീഡിയോ കോൾ ചെയ്തപ്പോൾ ഏട്ടൻ്റെ റൂം മുഴുവൻ ഞാൻ കണ്ടതാണ്.

ഞാൻ ഒന്ന് പരുങ്ങി.

ഞാൻ: നിനക്ക് തോന്നുന്നത് ആണ്. ഞാൻ പോട്ടെ.

ജോസ്‌ന: ഇങ്ങോട്ട്, സമയം ഇപ്പോള് 1 മണി ആവുന്നത് അല്ലെ ഉള്ളു. കുറച്ച് നേരം ഇരിക്കു ഏട്ടാ. ഞാൻ അങ്ങനെ ചോദിച്ചത് കൊണ്ടാണോ മുങ്ങുന്നെ. താൽപര്യം ഇല്ലേൽ പറയണ്ട.

ഞാൻ: അങ്ങനെ അല്ലടാ. PG യിൽ നിന്നും പുതുക്കി പണിയാൻ വേണ്ടി vacate ചെയ്യുമോ എന്ന് ചോദിച്ചു. പെട്ടന്ന് ആയത് കൊണ്ട് വേറെ മാർഗം ഇല്ല. ഞാൻ അങ്കിത ഡോക്ടറുടെ വീട്ടിലേക്ക് താമസം മാറി, ഡോക്ടർ ഇവിടെ ഇല്ലല്ലോ. അതാ സംഭവം, പുറത്ത് ആരേലും അറിഞ്ഞാൽ വേറെ രീതിയിൽ ചിന്തിക്കുമോ എന്നത് കൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല. നീ ഇനി ഇത് ആരോടും പറയരുതേ.

ജോസ്‌ന: ഏട്ടാ അങ്ങോട്ട് പോകാം please. അടിപൊളി ഫ്ലാറ്റ് ആണ്. അവിടെ പോയി ഇരിക്കാം. വൈകിട്ട് വീട്ടിൽ പൊയ്ക്കോളം. ഇവിടെ നമ്മൾ രണ്ടും മാത്രം ഇരുന്നിട്ട് എന്തിനാ, ഭയങ്കര ബോർ. Please ഏട്ടാ.

ഞാൻ അവളെ കൂട്ടി ഫ്ലാറ്റിൽ എത്തി. റൂം തുറന്നു അകത്തു കയറി സോഫയിൽ ഇരുന്നു. സ്വിഗിയിൽ ഫുഡ് ഓർഡർ ചെയ്തു വരുത്തി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ

ഞാൻ: ഒന്നൂടെ ഓർമ്മിപ്പിക്കുന്നു. ഇത് വേറെ ആരും അറിയരുത്.

💬 Comments

View all comments