Chapter Title : കൊറോണ ദിനങ്ങൾ 8 [Akhil George]
വെറുതെ മോശം വല്ലോം വിചാരിക്കും.
ജോസ്ന: ഇത് ബാംഗളൂർ ആണ് ഏട്ടാ. വേറെ ആരും ഒന്നും ചിന്തിക്കില്ല, പിന്നെ ഏട്ടൻ്റെ പേടി കവിത ഡോക്ടറെ കുറിച്ച് അല്ലെ. ഞാൻ ഒന്നും പറയാൻ പോണില്ല, പോരെ.
അവളുടെ മറുപടി കേട്ട് ഞാൻ ഒന്ന് ഞെട്ടി പോയി. ഫുഡ് എൻ്റെ തരിപ്പിൽ കയറി, ഞാൻ ഒന്ന് ചുമച്ചു.
ഞാൻ: നീ എന്താ പറഞ്ഞേ.?
ജോസ്ന: (ഒരു കള്ള ചിരിയോടെ) എനിക്ക് ഒരു doubt ഉണ്ടായിരുന്നു. ഇപ്പോള് confirm ആയി.
ഞാൻ: എന്ത്. ? വെറുതെ വേണ്ടാത്തത് ഒന്നും പറയരുത് ട്ടോ. ഈ പാവം married ആണ്.
ജോസ്ന: married ആണ്, പക്ഷെ മനസ്സ് കൊണ്ട് കല്യാണം കഴിച്ചത് ഏട്ടനെ ആണ് എന്ന് മാത്രം.
ഞാൻ: നീ എന്താ ഇങ്ങനെ കുത്തി സംസാരിക്കണേ.?
ജോസ്ന: ഹോസ്പിറ്റലിൽ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു, ഏട്ടനോടു കവിത ഡോക്ടറുടെ ഒരു സ്പെഷ്യൽ കെയറിംഗ്. എല്ലാ കാര്യത്തിലും ഏട്ടനെ വല്ലാതെ protect ചെയ്യും. പിന്നെ എപ്പോളും കണ്ണുകൾ ഏട്ടനെ അന്വേഷിക്കും. വയ്യെങ്കിൽ പോലും ഏട്ടനെ കാണാൻ ഹോസ്പിറ്റലിൽ വന്നു പോകും. പിന്നെ last, കഴിഞ്ഞ വീക്ക് ഏട്ടൻ്റെ കഴുത്തിൽ പല്ലിൻ്റെ ഒരു പാടു കണ്ടു. അന്ന് ഏട്ടനെ ആരുടെ മുൻപിലേക്കും വിടാതെ കൂടെ നിർത്തിയിരുന്നു കള്ളത്തി ഡോക്ടർ.
ഞാൻ തല താഴ്ത്തി ഇരുന്നു. പറയാൻ മറുപടി ഒന്നും ഇല്ല.
ജോസ്ന: ഹെയ്... ഞാൻ ആരോടും പറയില്ല ഏട്ടാ. ഇങ്ങൾ എൻ്റെ മുത്തല്ലേ. നമുക്കിടയിൽ മാത്രം നിന്നാൽ മതി.
ഞങൾ പരസ്പരം നോക്കി ഒന്ന് ചിരിച്ചു. ഭക്ഷണം
💬 Comments
View all comments