0%

Chapter Title : കൊറോണ ദിനങ്ങൾ 8 [Akhil George]

Author : Kambikathakal Read All Parts 2.8K

എടുത്ത് കാറിൽ എത്തിയിരുന്നു. അങ്കിത പുറകിലെ സീറ്റിൽ ആണ് ഇരിക്കുന്നതു, കവിതയുടെ മുഖത്ത് നല്ല സന്തോഷം കാണാം. ഫരീദ ഫുൾ ടൈം വിഘ്നേഷ്ൻ്റെ കൂടെ ആണ് നടത്തം ഇപ്പോള്. രമ്യ കാറിൽ ഇഷ്ടപ്പെട്ട പാട്ടുകൾ സെലക്ട് ചെയ്യുന്ന തിരക്കിൽ ആയിരുന്നു. എല്ലാവരും ജോസ്‌നക്കായ് വെയിറ്റ് ചെയ്യുക ആണ്, ജോസ്ന ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നടക്കുന്നു. കുറച്ച് കഴിഞ്ഞപ്പോൾ നല്ല ഒരു ചിരിയുമായി അവള് ഓടി കാറിൻ്റെ അടുത്തേക്ക് വന്നു.

ജോസ്‌ന: ഏട്ടാ Thanks. ശ്യാമള മാഡം ആണ് വിളിച്ചത്. എന്നോട് ഇവിടെ തെന്ന continue ചെയ്യാൻ പറഞ്ഞു. താങ്ക്സ് ഏട്ടാ.

ഞാൻ ഒന്ന് ചിരിച്ചു. കണ്ണാടിയിൽ നോക്കിയപ്പോൾ അങ്കിത ഗൗരവത്തിൽ എന്നെ നോക്കി ഇരിക്കുന്നു. ഞാൻ താങ്ക്സ് എന്ന് ചുണ്ട് കൊണ്ട് കാണിച്ചു. അവള് ഒരു പുച്ഛം വാരി വിതറി തല തിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു.

ടെസ്റ്റിംഗ് ക്യാമ്പ് നടക്കുമ്പോൾ അങ്കിത മാത്രം വളരെ ഗൗരവത്തിൽ ആയിരുന്നു, ജോസ്ന ആണേൽ സ്വർഗം കിട്ടിയ സന്തോഷത്തിലാണ്. ക്യാമ്പ് എല്ലാം പെട്ടന്ന് തീർത്തു എല്ലാവരും ഹോസ്പിറ്റലിൽ എത്തി. Samples arrange ചെയ്തു കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. അങ്കിത എന്നോട് ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ വീട്ടിലേക്ക് പോയി. കവിതയും രമ്യയും ഞാനും മാത്രമായി ബാക്കി. പതിവ് കറക്കവും ഫുഡ് അടിക്കലും കഴിഞ്ഞു രണ്ടു പേരെയും ഡ്രോപ്പ് ചെയ്തു ഞാൻ pg യിൽ എത്തി. ഒന്ന് കുളിച്ചു ഫ്രഷ് ആയി അങ്കിതക്ക് ഫോൺ ചെയ്തു, അവള് അറ്റൻഡ് ചെയ്തില്ല. സോറി എന്നൊരു മെസ്സേജ് അയച്ചു, മറുപടി ഒന്നും വന്നില്ല.

💬 Comments

View all comments