Chapter Title : കൊറോണ ദിനങ്ങൾ 9 [Akhil George] [ജോസ്‌ന]
ആവില്ലേ.? പിന്നെയും നിനക്ക് ഒരു ചീത്തപ്പേര് വരില്ലേ
ജോസ്‌ന: ഹാ... ഞാൻ ഒന്ന് നോക്കട്ടെ. എന്തേലും ഐഡിയ വർക്കൗട്ട് ആവുമോ എന്ന്.
അവൾ ഫോൺ എടുത്തു പുറത്തേക്ക് പോയി. കുറെ നേരം ആരോടോ സംസാരിച്ചു, തിരിച്ചു വന്നു കാറിൽ കയറി ഇരുന്നു.
ഞാൻ: എന്തായി.?
ജോസ്‌ന: (ചിരിച്ചു കൊണ്ട്) അച്ഛൻ ഓകെ പറഞ്ഞു.
ഞാൻ: നീ എങ്ങോട്ട് പോവുക ആണെന്നാ പറഞ്ഞേ.?
ജോസ്‌ന: ഫരീദ മാഡത്തിൻ്റെ കുട്ടിയുടെ birthday ആണെന്ന് പറഞ്ഞു. എല്ലാവരും പോകുന്നുണ്ട്, തിരിച്ചു വരാൻ ലേറ്റ് ആയാൽ അങ്കിത ഡോക്ടറുടെ കൂടെ അവരുടെ വീട്ടിൽ നിൽക്കും എന്നും, നാളെ ഡ്യൂട്ടി കഴിഞ്ഞു വരും എന്നും പറഞ്ഞു. അച്ഛൻ അപ്പോള് സമ്മതിച്ചു.
ഞാൻ: നീ കൊള്ളാമല്ലോ.
ജോസ്‌ന: കാറിൽ ഇങ്ങോട്ട് വരുമ്പോൾ ഫരീദ മാഡത്തിൻ്റെ സ്റ്റാറ്റസ് കണ്ടു, മോൾടെ birthday ആണെന്ന്. അപ്പോള് തോന്നിയ ഒരു ഐഡിയ ആണ്. ഇടക്കു ഞാൻ വലിയ ഡിപ്രഷൻ മോഡിൽ പോകുമായിരുന്നു, അന്നൊക്കെ ഞാൻ ഫ്രണ്ടിൻ്റെ വീട്ടിൽ ഒക്കെ പോയി നിൽക്കും, അത് കൊണ്ട് ഇതൊന്നും അത്ര വലിയ വിഷയം അല്ല.
ഞാനൊന്നു ചിരിച്ചു. അവള് പഴയ പോലെ തോളിൽ ചാരി കിടക്കാൻ തുടങ്ങി. ഞാൻ കാർ തിരിച്ചു അപ്പാർട്ട്മെൻ്റിൽ എത്തി. അടുത്തുള്ള കടയിൽ കയറി ഒരു പാക്കറ്റ് പാൽ വാങ്ങി ഫ്ലാറ്റിൽ എത്തി ചായ ഇട്ടു ഞാനും അവളും കുടിച്ചു.
ഞാൻ: ഇനി എന്താ പരിപാടി. നാളെ ഇടാൻ ഡ്രസ്സ് എന്താ ചെയ്യുക. !?
ജോസ്‌ന: ഇത് ഇട്ടാൽ പോരെ. ? പക്ഷേ നല്ല വിയർപ്പ് മണക്കുന്നു.
ഞാൻ:
💬 Comments
View all comments