Chapter Title : കൊറോണ ദിനങ്ങൾ 9 [Akhil George] [ജോസ്‌ന]
നീ ചായ കുടിക്കൂ. നമുക്ക് പോയി ഒരു ടോപ് വാങ്ങാം.
അങ്ങനെ ചായ കൂടി കഴിഞ്ഞു ഞങൾ പുറത്ത് പോയി അവൾക്ക് ഒരു ടോപ്പും കുറച്ച് ഭക്ഷണ സാധനങ്ങളും വാങ്ങി വന്നു. അവൾക്ക് അങ്കിത ഡോക്ടറുടെ മുറി കൊടുത്തു, ഞാൻ എൻ്റെ മുറിയിൽ കയറി ഫ്രഷ് ആയി വന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളും പുറത്തേക്കു ഇറങ്ങി വന്നു, ഉച്ചയ്ക്ക് ഇട്ടിരുന്ന അങ്കിതയുടെ അടിപ്പാവാടയും ഒരു T ഷർട്ടും ആണ് വേഷം, മാറിലെ അടയാളങ്ങൾ വെച്ച് ബ്രാ ഇട്ടിട്ടില്ല എന്ന് മനസ്സിലാകും. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, അവളും.
വന്ന പാടെ അവൾ എന്നെ ടിവിയുടെ മുൻപിൽ പിടിച്ചു ഇരുത്തി, കുക്കിംഗ് പരിപാടികളിൽ മുഴുകി. Main Hoo Na സിനിമ കണ്ട് കൊണ്ട് ഞാൻ ഇരുന്നു. ഒരു 9 മണിയോടെ ഞങൾ ഭക്ഷണം കഴിച്ചു, അവള് ഉണ്ടാക്കിയ അടിപൊളി ഗീ റൈസും ചിക്കൻ 🐔 കറിയും. അതു കഴിഞ്ഞ് കിച്ചൺ ക്ലീൻ ചെയ്തു അവൾ എൻ്റെ അടുത്ത് ഇരുന്നു സിനിമ കാണാൻ തുടങ്ങി. അവസാന ഭാഗത്തിലെ "ഗോരി ഗൊരി...." എന്ന പാട്ടാണ് അപ്പോള് ഉണ്ടായിരുന്നത്, അതു കണ്ട് അവള് എൻ്റെ മടിയിൽ തല വെച്ച് കിടന്നു. ഞാൻ അവളുടെ മുടി ഇഴകളിലൂടെ വിരലുകൾ കൊണ്ട് മെല്ലെ തലോടി. അരക്ക് മീതെ നിൽക്കുന്ന നല്ല ഉള്ള് ഉള്ള മുടി ആണ് അവൾക്ക്, നീണ്ട മൂക്ക് അതിൽ ചെറിയ ഒരു മൂക്കുത്തി, നീണ്ട പുരികം, വിടർന്ന കണ്ണുകൾ, കൊഴുത്ത കവിൾ തടങ്ങൾ, കഴുത്തിൽ ഒരു രണ്ടര പവനോളം വരുന്ന ഒരു
💬 Comments
View all comments