Chapter Title : കൊറോണ ദിനങ്ങൾ 9 [Akhil George] [ജോസ്‌ന]
മാല, കാതിൽ ചെറിയ ഒരു കമ്മൽ, ചെവിക്കു പിറകിൽ ആയി നേർത്ത ചെമ്പൻ രോമങ്ങൾ.
അവളുടെ മുടികളിൽ തലോടി കൊണ്ട് ഞാൻ അങ്ങനെ ഇരുന്നു, പിന്നെ അതു മുഖത്തേക്ക് ഇറങ്ങി. നെറ്റിയിൽ തടവിയും, കവിളിൽ പിടിച്ചു വലിച്ചും സിനിമ കണ്ട് തീർത്തു.
ഞാൻ: കിടക്കാൻ നോക്കാം. ഡാ നീ അങ്കിത ഡോക്ടറുടെ മുറിയിൽ കിടന്നോ. AC വേണേൽ ഓൺ ചെയ്തോളൂ.
ജോസ്‌ന: ഒക്കെ എന്ന് പറഞ്ഞു അവള് പോയി. വല്യ ഒരു സന്തോഷമോ തൽപര്യമോ അവളിൽ ഉണ്ടായിരുന്നില്ല.
ഞാനും എൻ്റെ റൂമിൽ വന്നു ഒന്നു ഫ്രഷ് ആയി കിടന്നു, വൈകുന്നേരം ഉണ്ടായ അനുഭവം ആലോജിച്ചു സത്യത്തിൽ ഉറക്കം വരുന്നില്ല. ഞാൻ ഫോണിൽ നോക്കി അങ്ങനെ കിടന്നു. രാത്രി ഒരു 11 മണിയോടെ എനിക്ക് ഫരീദയുടെ കോൾ വന്നു.
ഞാൻ: ഹായ്, എന്താ ഈ നേരത്ത്. Birthday പരിപാടി ഒക്കെ കഴിഞ്ഞോ ? നമ്മളെ ഒന്നും ക്ഷണിച്ചില്ലല്ലോ. മോളോട് എൻ്റെ birthday wishes അറിയിക്കണേ.
ഫരീദ: (ശബ്ദം അടക്കി പിടിച്ചു കൊണ്ട് സംസാരിക്കുന്നു) ഡാ... I'm Sorry. നീ എന്നോട് ക്ഷമിക്ക് അഖിൽ. എനിക്ക് നിന്നെ ഒന്ന് urgent ആയി കാണണം. ഒരു പ്രശ്നം ഉണ്ട്. നാളെ നീ ഒന്ന് ഫ്രീ ആകാമോ. ? എനിക്ക് വേണ്ടി, please 🥺
ഞാൻ: നാളെ ഡ്യൂട്ടി ഉണ്ട് ഡാ. ഉച്ചക്ക് ശേഷം മതിയോ. നീ കാര്യം പറയടാ, എന്താ പ്രശ്നം ?
ഫരീദ: നാളെ സൺഡേ അല്ലെ. ഡ്യൂട്ടി ഉണ്ടാകുമോ.? നേരിട്ട് പറയേണ്ട ഒരു കാര്യം ആണ്.
ഞാൻ: ഓഹ്...
💬 Comments
View all comments