Chapter Title : കൊറോണ കാലത്തെ ഓർമ്മകൾ 7 [വിലക്കപ്പെട്ട കനി നുകർന്നവൻ]
എന്നെ കൊണ്ട് കുടിപ്പിച്ച മകൻ അങ്ങേരും അറിയട്ടെ നിന്റെ സ്വഭാവം "
" ആരുടെ അച്ഛൻ? "
" എന്താ നിനക്ക് ഇനി നിന്റെ അച്ഛൻ ആരാണ് എന്ന് ഞാൻ പറഞ്ഞു തരണോ?
ഞാൻ കല്യാണ കത്ത് അമ്മക്ക് കൊടുത്തു. " ഇത് എന്താ ഇങ്ങനെ ആ തീയതി ഒക്കെ നോകിയെ അമ്മേ "
അമ്മ ഞെട്ടി മുഖം തിരിച്ചു.
"നിനക്ക് ഇത് എവിടുന്ന് കിട്ടി "അമ്മ കത്ത് വാങ്ങി
" അതൊക്കെ കിട്ടി, എന്താ അമ്മേ ഒന്നും പറയാത്തെ "?
" നിനക്ക് എന്താ അറിയേണ്ടത്? "
" അമ്മേടേം അച്ഛന്റേം കല്യാണത്തിന് മുന്ന് ഉണ്ടായ കുഞ്ഞു ആണോ ഞാൻ? "
" വിപി അത് " അമ്മ മുഖം തിരിച്ചു.
" പറ അമ്മേ " ഞാൻ അമ്മയുടെ കയ്യിൽ പിടിച്ചു
" മ്മ്മ് " അമ്മ മൂളി
" അമ്മേ അപ്പോ അച്ഛൻ "
" വേറൊരാളാണ് " അമ്മ കണ്ണ് തുടച്ചു.
" അമ്മേ എന്നെ വഞ്ചിക്കുകയായിരുന്നു അല്ലെ ഇത്രയും നാൾ "
" വിപി മോനെ അമ്മ ക്കൂ അങ്ങിനെ ചെയേണ്ടി വന്നു. കോളേജിൽ വച്ചു ഉണ്ടായ ഒരു പ്രണയം... അയാൾ വഞ്ചിക്കുകയായിരുന്നു എന്ന് വൈകി ആണ് ഞാൻ അറിഞ്ഞത് മോനെ അപ്പോഴേക്കും എല്ലാം വൈകിയിരുന്നു. നിന്നെ ഒഴിവാക്കാനാനും അമ്മക്ക് തോന്നിയില്ല " അമ്മ എന്നെ കെട്ടിപിടിച്ചു.
" അമ്മേ തെറ്റ് നമുക്ക് രണ്ടു പേർക്കും സംഭവിച്ചു, ആരാണ് അച്ഛൻ എന്ന് പോലും ഞാൻ ചോദിക്കുന്നില്ല കാരണം എനിക്ക് അമ്മയെ
💬 Comments
View all comments