0%

Chapter Title : കൊറോണ കാലത്തെ ഓർമ്മകൾ [വിലക്കപ്പെട്ട കനി നുകർന്നവൻ]

Author : Kambikathakal Read All Parts 2.2K

പിറ്റേന്ന്രാ വിലെ തന്നെ ഞാൻ കുളിച്ചു ഫ്രഷ് ആയി പോകാൻ ഇറങ്ങി. വീടിന്റെ അവിടെന്നു ഒരു 5 km ദൂരെ മാറി ആണ് വില്ലജ് ഓഫീസ്.ലോക്കഡോൺ ആയ കാരണം ബൈക്ക് എടുത്താൽ പോലീസ് മാമൻ പോക്കും bus ആണെങ്കി ഓടുന്നതും ഇല്ല.

ഞാൻ എന്റെ പഴയ സൈക്കിൾ എടുക്കാൻ വീടിന്റെ പുറകു വശത്തു പോയി. അമ്മ പശുനെ കറക്കുന്നു. ഞാൻ പോകുന്നു പറഞ്ഞു ഇറങ്ങി. ബൈക്ക് ഒടിച്ചു ശീലിച്ചേ പിന്നെ സൈക്കിൾ എടുക്കാറില്ല. ചവിട്ടുമ്പോ വല്ലാത്ത ബുദ്ധിമുട്ട്. ഒടുവിൽ വിയർത്തു കുളിച്ചു വില്ലജ് ഓഫീസ് എത്തിയപോ തന്നെ 11 മണി.

ഓഫീസിൽ കാര്യമായി ആരും ഇല്ല. ഒരു മധ്യ വയസ്കൻ ആയ ഒരാളും വേറെ രണ്ട് സ്ത്രീകളും എന്തോ സംസാരിച്ചു ഇരിക്കുന്നു. Govt ഓഫീസുകളിൽ അധികം പോയി ശീലം ഇല്ലെങ്കിലും അവിടെ പോയാൽ ചെരുപ്പ് തെയും എന്നുള്ള അത്യാവശ്യം വിവരം എനിക്കറിയാം എന്നുള്ളത് കൊണ്ടും ഞാൻ എളിമയുടെ ആൾരൂപം ആകാൻ മാക്സിമം ശ്രെമിച്ചു. സാർ...

ഞാൻ നീട്ടി വിളിച്ചു. സ്ത്രീകളുമായി കുശലം പറയുന്നതിന് ഇടയിൽ വിളിച്ചു ശല്യ പെടുത്തിയതിനു ഇയാൾ സീൻ അക്കോ ദൈവമേ.

"എന്താ " അയാൾ ചോദിച്ചു. ഞാൻ വന്ന കാര്യം പറഞ്ഞു. " ആഹാ ലിസ്റ്റിൽ ഉണ്ടല്ലേ " എടൊ വില്ലജ് ഓഫീസർ ഇപ്പോ വർക്ക്‌ ഫ്രം ഹോം ആണ്. താൻ ഒരു കാര്യം ചെയ് അവരെ ഒന്ന് വിളിച്ചു നോക്ക് എന്നിട്ടു എന്താ പറയുന്നേ അറിയാലോ "

ഞാൻ നമ്പർ വാങ്ങി അവരെ വിളിച്ചു. മറുപടി കേട്ടപ്പോൾ വള്ളി ആണെന്ന് ഉറപ്പായി..

💬 Comments

View all comments