Chapter Title : കൊറോണ കാലത്തെ ഓർമ്മകൾ [വിലക്കപ്പെട്ട കനി നുകർന്നവൻ]
എന്താ പറഞ്ഞേ? അയാൾ ചോദിച്ചു.
" വീടും സ്ഥലവും കരം അടച്ച രേഖ യിൽ ഒക്കെ എന്തോ ചെറിയ തിരുത്തു ഉണ്ടെന്നു ഒന്നുടെ അളന്നു ഒക്കെ തിട്ടപ്പെടുത്തി കഴ്ഞ്ഞേ ഇത് റെഡി ആവുള്ളു എന്ന് മാഡം പറഞ്ഞു "
" ശോ ഇത് ചുറ്റിക്കെട്ട് ആണല്ലോ വിനീതെ.. താൻ ബേജാറാവണ്ട നമുക്ക് ശരി ആക്കാം എന്നെ... " താൻ ചായ കുടിച്ചോ? വാ നമുക്ക് ഒന്ന് ചായ കുടിച്ചിട്ട് വരാം, ഇവടെ ലോക്ക് ഡൌൺ ആയി കഴ്ഞ്ഞു അധികം പേരൊന്നും വരവില്ല ഇടിഞ്ഞു മുഷിപ്പ് ആണെടോ " അയാൾ സീറ്റിൽ നിന്നും എണീറ്റു.
വില്ലജ് ഓഫീസ് അടുത്ത് തന്നെ ഒരു വീടിനോട് ചേർന്ന ഒരു ചായക്കടയിലേക്ക് ആണ് ഞങൾ പോയത്. " എടൊ വിനീതെ ഞാൻ നാസ്സർ, ഇവിടത്തെ വില്ലജ് അസിസ്റ്റന്റ് ആണ്. " " നിനക്ക് കഴിക്കാൻ എന്താ വേണ്ടേ? നാസർ സർ ചോദിച്ചു. " അയ്യോ സാർ ഒന്നും വേണ്ട കഴിച്ചിട്ട വന്നേ "
" പോടാ ഒരു കമ്പനി തന്നൂടെടാ..നീ പേടിക്കണ്ട എന്റെ ചെലവ് ഒന്നും നിന്നെ കൊണ്ട് എടുപ്പിക്കല്ല ടാ.". അതും പറഞ്ഞു പുള്ളി എന്നെ നോക്കി ചിരിച്ചു.കടയിലെ ചേച്ചി രണ്ട് ചായയും ഉഴുന് വടയും കൊണ്ട് വന്നു വച്ചിട്ടു പോയി. ചേച്ചിടെ സാരി ടെ ഇടയിൽ കൂടെ ബ്ലൗസും കുഴിഞ്ഞ വയറും വടയും ആസ്വദിച്ചു ഞാൻ ചായ കുടിച്ചു.
" വട എങ്ങനെ ഉണ്ടെടാ വിനീതെ "? " കുറച്ചു പഴയ വട ആണല്ലോ അല്ലെ ടാ "നാസർ സർ
💬 Comments
View all comments