Chapter Title : കൊറോണ തകർത്ത ഗൾഫ് ജീവിതം 4 [Arun]
നീയാ കാരണം,
നാളൊരു കാലത്ത് നീയും എന്നെ കുറ്റപ്പെടുന്നില്ലന്ന് ആരു കണ്ടു,
എൻ്റെ പൊന്നോ......, അതിന് ഞാൻ നിന്നെ കുറ്റപ്പെടുത്തിയില്ലല്ലോ?
എല്ലാം എൻ്റെ കൂടി ഇഷ്ടപ്രകാരം ആയിരുന്നല്ലോ, ജീവിതം ഒന്നേ ഉള്ളൂ അത് നമുക്ക് ആസ്വദിക്കാമെടീ.....,
എന്നും പറഞ്ഞ് ഞങ്ങൾ ഹാളിലെത്തി, കുറേ നേരം കൃഷ്ണേട്ടനുമായി കാര്യമൊക്കെ പറഞ്ഞിരുന്നു,
ഇപ്പോ കൃഷ്ണേട്ടന് നിഷയിൽ എന്തോ വലിയൊരു അധികാരം കിട്ടിയതുപോലെയാണ് കൃഷ്ണേട്ടൻ്റെ പെരുമാറ്റം,
പല കാര്യങ്ങളും കൃഷ്ണേട്ടൻ ഒരു അധികാര സ്വരത്തിലാണ് നിഷയോട് സംസാരിക്കുന്നത്, ഞാനിരിക്കുന്നു എന്ന ഒരു ഭാവം പോലുമില്ലാ,
ഇതൊക്കെ കാണുമ്പോൾ ചില സമയം എനിക്ക് ചെറിയ ദേഷ്യമൊക്കെ വരാറുണ്ട്, എന്നാലും ഞാനതങ്ങ് ക്ഷമിക്കും,
കാരണം ഇതെല്ലാം ഞാനായിട്ട് ഉണ്ടാക്കി വച്ചതല്ലേ ?,
ഭക്ഷണമൊക്കെ കഴിഞ്ഞ് രാത്രി കിടക്കാനായി കേറിയപ്പോൾ,
പതിവുപോലെ കൃഷ്ണേട്ടൻ തറയിൽ ഷീറ്റ് വിരിച്ചു,
അപ്പോഴേയ്ക്കും നിഷ പറഞ്ഞു,
എന്നും കൃഷ്ണേട്ടനല്ലേ തറയിൽ കിടക്കുന്നത്, ഇന്ന് ഞങ്ങൾ തറയിൽ കിടക്കാം. കൃഷ്ണേട്ടൻ കട്ടിലിൽ കിടന്നോളൂ ....
അയ്യോ.... അതൊന്നും വേണ്ടാ ഞാൻ തറയിൽ തന്നെ കിടന്നോളാം, എന്ന് കൃഷ്ണേട്ടൻ പറഞ്ഞതും,
നിഷ എന്നോടായി പറഞ്ഞു,
അങ്ങോട്ട് പറയടാ കൃഷ്ണേട്ടനോട് കട്ടിലിൽ കയറി കിടക്കാൻ, എന്നിട്ട് നീ കുറച്ചു ദിവസം തറയിൽ കിടക്ക്,
നിഷയുടെ ഉദ്ദേശം ഇപ്പോഴാ എനിക്ക് മനസിലായത്,
എന്ത് പറയണമെന്നറിയാതെ ഞാൻ നിന്നപ്പോൾ കൃഷ്ണേട്ടൻ പറഞ്ഞു,
ശ്യാമിന് സമ്മതമാണേൽ ഞാൻ കട്ടിലിൽ കിടക്കാം എന്ന്,
ഞാൻ ആകെ കുടുങ്ങി എന്നു പറഞ്ഞാൽ മതിയല്ലോ ,
എനിക്ക് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ലാ,
ഞാൻ സമ്മതം മൂളിയതും, നിഷ എൻ്റെ ബ്ലാങ്കറ്റൊക്കെ എടുത്ത് നിലത്തിട്ട് എനിക്കു
💬 Comments
View all comments