0%

Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

പോയി അവിടുത്തെ ഏർപ്പാട് അമ്മാവൻ സെറ്റിലാക്കി. നമ്മുടെ ആലയിൽ വെച്ചല്ലേ നടന്നത്. നമ്മുടെ ബാധ്യതയാണ്.

പിറ്റേന്ന് രാവിലെ സരസമ്മയെ എതിരേറ്റത് ഫുൾ സേഫ്റ്റി ഗിയറോടെ ആലയിൽ നിൽക്കുന്ന ഞാനാണ്.

"ഇതെന്താ മോനെ, അന്യഗ്രഹ ജീവിയോ?", അവർ പരിഹാസരൂപേണ എന്നെ നോക്കി.

മുഖം മറക്കുന്ന ഹുഡ് പൊക്കി ഞാൻ പുഞ്ചിരി തൂകി.

"സേഫ്റ്റി ഫസ്റ്റ്"

പണി ആദ്യം പതുക്കെ തുടങ്ങി. സരസമ്മ ആണ് മെയിൻ. ഞാൻ ബാക്കപ്പ്. ലോഹം കൊണ്ട് കൊടുക്കുന്നതും ഉരുക്കിയത് തണുപ്പിക്കുന്നതും ഞാൻ. ഉരുക്കുന്നത് അവർ. തണുപ്പിക്കുന്നതിനു മുൻപേ അടിച്ചു പദം വരുത്താൻ യന്ത്രം വേറെ ഉണ്ട്. അതിലും എന്റെയൊരു കണ്ണുണ്ട്.

ആദ്യത്തെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ നല്ല സിങ്ക് ആയി. മൂന്നാം നാൾ വൈകിട്ട് കനലിലോട്ടുള്ള വായുവിന്റെ അളവ് കൂടി പോയത് കൊണ്ട് തീ ചെറുതായൊന്നു പാറി. അവരുടെ തോർത്തിന്റെ മുകളിൽ ഒരോട്ട വീണു.

സംഭവം അവർ അറിയുന്നത് തന്നെ ഓട്ട വീണു കഴിഞ്ഞാണ്. എന്തായാലും വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.

പിറ്റേന്ന് ഞാനെത്തും മുൻപേ അവർ വന്നിരുന്നു.

"ഹഷീ, എടാ എനിക്കും നീ ഇട്ടിരിക്കുന്നത് പോലെയുള്ളൊരെണ്ണം താടാ."

ഞാൻ ഒരു മെറ്റൽ കോട്ടഡ്ഡ് ഏപ്രൺ ഇട്ടിട്ടുണ്ട്. അമ്മാവന്റെ സേഫ്റ്റി ക്യാബിന്റെയിൽ നിന്നും വേറൊരെണ്ണം അവർക്കു കൊടുത്തു.

അവരത്തിടാൻ ശ്രമിക്കുന്നത് ഞാൻ ഇടംകണ്ണിട്ടു നോക്കി. ഏപ്രൺന്റെ വള്ളികൾ പുറകിൽ കെട്ടാൻ അവരുടെ കൈ എത്തുന്നില്ല.

"എടാ, ഒന്ന് കെട്ടിത്താടാ".

ഞാനവരുടെ പിന്നിലേക്ക് നീങ്ങി. രാവിലെ കുളിച്ചു മുടി ഉച്ചിയിൽ കയറ്റി കെട്ടിവെച്ചിട്ടുണ്ട്. കടുംപച്ച ബ്ലൗസും അതെ നിറത്തിൽ കള്ളികളുള്ള ലുങ്കിയും വേഷം.

💬 Comments

View all comments