Chapter Title : കൊതിച്ചതും വിധിച്ചതും [ലോഹിതൻ]
അമ്മയുടെ പേര് രാധിക .. ചേച്ചി സ്വപ്ന.. ഞാൻ അഭിലാഷ്.. അഭി എന്നാണ് എല്ലാരും വിളിച്ചിരുന്നത്...
ചേച്ചി B S C നഴ്സിംഗ് മൂന്നാം വർഷം പഠിക്കുന്നു... കോയമ്പത്തൂരിൽ ആണ്..
അമ്മ വീടിനടുത്തു തന്നെയുള്ള ഒരു LP സ്‌കൂളിൽ ടീച്ചറാണ്...
അച്ഛൻ കുവൈറ്റിൽ വർഷങ്ങൾ ജോലിചെയ്ത് നല്ല സമ്പാത്യം ഉണ്ടാക്കിയതുകൊണ്ട് ഞങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലായിരുന്നു...
അച്ഛൻ വാങ്ങി ഇട്ടിരുന്ന അൾട്ടോ കറാണ് വീട്ടിൽ ഉണ്ടായിരുന്നത്...
അടുത്തുള്ള ഡ്രൈവിങ് അറിയാവുന്ന ഒരു ചേട്ടനാണ് എന്നെ ഞങ്ങളുടെ വണ്ടിയിൽ തന്നെ ഡ്രൈവിങ് പഠിപ്പിച്ചത്...
എനിക്ക് ഇപ്പോൾ എവിടെയും വണ്ടി ഓടിച്ചു കൊണ്ടു പോകാനുള്ള ധൈര്യം ഉണ്ട്...
അങ്ങിനെ ഇരിക്കെ ഒരു ദിവസം അമ്മയുടെ ഒരു അടുത്ത ബന്ധുവിന്റെ കല്യാണത്തിന് പോകേണ്ടതായി വന്നു...
ബസ്സിൽ പോകാനാണ് പ്ലാൻ ഇട്ടത്... കല്യാണം നടക്കുന്ന നാട്ടിലേക്ക് നല്ല ദൂരമുണ്ട്..
ബസ്സിൽ ഏഴു മണിക്കൂർ ഒരു സൈഡിലേക്ക് യാത്രയുണ്ട്...
കല്യാണ വീട്ടിൽ തലേ ദിവസം ചെന്നാലേ കല്യാണം കൂടാൻ പറ്റുകയൊള്ളു..
അതുകൊണ്ടാണ് തിങ്കളാഴ്ചയിലെ കല്യാണത്തിന് ഞയറാഴ്ച പോകാൻ ഞങ്ങൾ പ്ലാനിട്ടത്....
കഷ്ട കാലത്തിന് അന്ന് ksrtc സമരം പ്രഖ്യാപിച്ചതുകൊണ്ട് ഞങ്ങളുടെ പ്ലാൻ ആകെ തെറ്റി...
അമ്മ പറഞ്ഞു എന്നാൽ നമുക്ക് പോകണ്ട അഭീ എന്ന് അമ്മ പറഞ്ഞു...
അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്...
അമ്മേ നമുക്ക് കാറിൽ പോയാലോ..
അതിന് ഓടിക്കാൻ ആളുവേണ്ടെടാ..
ഞാൻ ഓടിക്കാം അമ്മേ...
പോടാ.. ഇവിടുത്തെ അങ്ങാടി വരെ പോകുന്നപോലെയാണോ... നൂറു കണക്കിന് കിലോ മീറ്റർ ഉണ്ട്...
അതിനെന്താ അമ്മേ... ഞാൻ ഒടിച്ചോളാം... നമുക്ക് പതിയെ പോയാൽ
💬 Comments
View all comments