Chapter Title : കൊതിച്ചതും വിധിച്ചതും [ലോഹിതൻ]
മതിയല്ലോ...
ആഹ്.. പറയാൻ മറന്നു അപ്പോഴേക്കും എനിക്ക് ലൈസെൻസ് കിട്ടിയിരുന്നു...
അഭീ... ലൈസെൻസ് കിട്ടിയതല്ലേ ഒള്ളു നിനക്ക്.. കുറച്ചു കൂടി എക്സ്പിരിയൻസ് ആകട്ടെ എന്നിട്ട് നമുക്ക് ലോങ്ങ് ഒക്കെ പോകാം...
അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി അമ്മ കാറിൽ പോകാം എന്ന് സമ്മതിച്ചു...
ബാഗ് ഒക്കെ ഡിക്കിയിൽ വെച്ചിട്ട് അമ്മ മുൻസീറ്റിൽ കയറി ഇരുന്നു...
ഞായറാഴ്ച വെളുപ്പിനെ ആയിരുന്നു പുറപ്പെട്ടത്...
ഞാൻ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.. ആദ്യമായി ആണ് ഞങ്ങളുടെ ഏരിയ വിട്ട് വണ്ടി ഓടിക്കുന്നത്..
വണ്ടി മെയിൻ റോഡിൽ കയറി ഓടാൻ തുടങ്ങി..നേരം നന്നായി പുലർന്നു. ഇപ്പോൾ അമ്മയ്ക്കും കുറച്ചുകൂടി ധൈര്യം വന്നപോലെ തോന്നി...
അമ്മേ വിശക്കുന്നില്ലേ നമുക്ക് ഭക്ഷണം കഴിച്ചിട്ടു പോകാം...
ആഹ്.. എനിക്കൊന്നു ബാത്‌റൂമിലും പോകണം.. നീ ഏതെങ്കിലും നല്ല ഒരു ഹോട്ടൽ നോക്കി നിർത്ത്...
അങ്ങനെ അടുത്തതായി കണ്ട ഒരു ഡ്രൈവ് ഇൻ റെസ്റ്റോറന്റിലെ പാർക്കിങ്ങിൽ വണ്ടി നിർത്തി...
അമ്മ ബാത്റൂമിൽ പോയ സമയം ഞാൻ കൈ കഴുകി കാലിയായി കിടന്ന ഒരു മേശയുടെ കസേരയിൽ ഇരുന്നു...
അപ്പോൾ പുറത്ത് ഒരു വലിയ കാർ വന്നു നിൽക്കുന്നത് കണ്ടു..
അതിൽ നിന്നും മൂന്നു പേർ ഇറങ്ങി ഞാൻ ഇരിക്കുന്ന മേശയുടെ അടുത്ത മേശയിൽ ഇടം പിടിച്ചു...
നല്ല ആരോഗ്യവാൻമാരായ രണ്ടു പേരും ഒരു മെലിഞ്ഞു വള്ളിപ്പോലുള്ള ഒരാളും..മെലിഞ്ഞ ആൾക്ക് പ്രായം മുപ്പതിൽ താഴെയേ വരൂ.. മറ്റു രണ്ടു പേർക്കും അൻപത് അടുത്ത് വരും...
അവർ കഴിക്കാൻ എന്തൊക്കെയോ ഓർഡർ കൊടുത്തു...
ഞാൻ അമ്മ വരുന്നതും കാത്ത് ഇരുന്നു..
ബാത്‌റൂമിൽ നിന്നും വന്ന
💬 Comments
View all comments