Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 20 [സണ്ണി]
“പറയു.... മോനേ.. നമുക്ക് പരിഹാരം
ഉണ്ടാക്കാം" അച്ചൻ ശരിക്കും ഒരച്ചനായി.
“ആ പെണ്ണ് തുണീം പൊക്കി
കവച്ചിരുന്ന് ജനലിക്കുടി... അത് കണ്ട്
എന്റെ ചെറുക്കൻ....." പപ്പയുടെ ശബ്ദ്ദം
വോളിയം കുറഞും കൂടിയും പുറത്തേക്ക്
ഒഴുകി വരുന്നത് കേട്ട് നാൻസിക്ക് തൊലി
ഉരിഞ്ഞു തുടങ്ങി..... ഭാഗ്യം! ആശയ്ക്കിത്
കേൾക്കാൻ പറ്റില്ലല്ലോ.
““അച്ചാ... അതല്ല ഏറ്റവും രസം ... ആ
പെണ്ണുമ്പിള്ള അവൻ ചെയ്യണത്
ഒളിഞ്ഞ് നിന്ന് നോക്കി ആസ്വദിക്കുന്നു.!"
സുബിന്റെ പപ്പ പരമവെറുപ്പോടെ അത്
പറയുന്നത് കേട്ട് നാൻസി ചൂളിപ്പോയി..!
“ഹോ..എന്തൊക്കെയാ ഈ കേൾക്കുന്നത്" കൊച്ച് കള്ളൻ ജോബിനച്ചൻ അന്തം വിട്ട
ഭാവത്തിൽ എന്നാൽ ഉള്ളിൽ ചിരിച്ചു കൊണ്ട് കേട്ടിരുന്നു. സുബിന്റെ മമ്മി
എന്തോ അപരാധം കേട്ട പോലെ സാരി
തലയിൽ കൂടി എടുത്തിട്ട് ഓടി അകത്ത്
പോയി.
“മം.. ഹും.. ശരി..... ആങ്"
അകത്ത് നിന്ന് മുക്കലും മൂളലുമായി
അച്ചനും അയാളും എന്തൊക്കെയോ
പറയുന്നുണ്ട്. താഴെ വീട്ടിലേക്ക് നോക്കി
നിന്ന നാൻസി ആശാമരിയ ജനലിൽ കൂടി
ആശയോടെ നോക്കുന്നത് കണ്ട് നേരെ തിരിഞ്ഞ് നിന്നു. ദൈവമേ .. ചെകുത്താനും
കടലിനുമിടയിലായല്ലോ ... ഇനി ആകെ
അച്ചന്റെ ബുദ്ധി മാത്രമാണ് പ്രതീക്ഷ!
നാൻസി ആകാശത്തിലേക്ക് നോക്കി നിന്നു
നിമിഷങ്ങൾ മണിക്കൂറായി കടന്ന് പോയി.
“വാ... നാൻസി പോകാം"
ജോബിനച്ചന്റെ സ്നേഹവാത്സല്യം
നിറഞ്ഞ വിളി കേട്ട് പേരമരത്തിൽ ചാരി
തല കുമ്പിട്ട് നിൽക്കുന്ന നാൻസി നിറഞ്ഞ
മിഴികളോടെ അച്ചനെ നോക്കി.
“പാൽ പാത്രം കൊടുത്ത് വിടാനുണ്ട്
.... എന്നാ ശരി പറഞ്ഞ പോലെ കെട്ടോ"
അച്ചൻ സുബിന്റെ പപ്പയെ നോക്കി
ശാന്തമായി യാത്ര പറഞ്ഞിറിഞ്ഞങ്ങി.
അവരുടെ മുഖത്ത് നോക്കാതെ നാൻസി
അച്ചന്റെ പുറകെയിറങ്ങി. കാര്യങ്ങൾ
തന്ത്രപരമായി അച്ചൻ ഭാഷയിൽ പറഞ്ഞ്
തീർക്കാൻ മിടുക്കനായ ജോബിനച്ചന്റെ
കഴിവ് കൊണ്ട് അവരുടെ ദേഷ്യമെല്ലാം
പോയിരുന്നു.
“ചേച്ചി... പിണക്കമൊന്നുമില്ല കെട്ടോ..
കാര്യങ്ങളങ്ങനെയായത് കൊണ്ട് അങ്ങനെ
പെരുമാറിയത്'" അവര് ക്ഷമാപണത്തോടെ
ചിരിച്ചു കൊണ്ട് പറഞ്ഞത് കേൾക്കാത്ത
ഭാവത്തിൽ നാൻസി അച്ചനെ അനുഗമിച്ചു.
““അച്ചാ... എനിക്ക് വീട്ടിലേക്ക് പോണം.
ആകെ ആധിയായി""നാൻസി നിരാശയിൽ
പരിഭ്രമിച്ച് പറഞ്ഞു.
അച്ചൻ സമാധാനത്തോടെ
💬 Comments
View all comments