Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 20 [സണ്ണി]
നാൻസിയെ
നോക്കി ശാന്തമായി ചിരിച്ചു.
““മോളേ.... സത്യമായിട്ടും നമ്മള്
വല്ലാത്ത അവസ്ഥയിലായി... നാൻസീ,
പക്ഷെ അതിൽ നിന്ന് രക്ഷപ്പെടാനുള്ള
ബുദ്ധിയല്ലേ.. ആലോചിക്കണ്ടത്""
റോട്ടിലിറങ്ങിയപ്പോൾ പരമാവധി ചേർന്ന്
നടന്ന് അച്ചൻ പറഞ്ഞ് തുടങ്ങി..
““ എന്തെങ്കിലും വഴിയുണ്ടാക്കാം നമുക്ക് ..
കണ്ണ് തുടയ്ക്ക് കരയാതെ""
അച്ചൻ നാൻസിയുടെ കരങ്ങളിൽ
മൃദുവായി തൊട്ട് ആശ്വസിപ്പിച്ചു.
““ന്നാലും ച്ചാ.. നമ്മളിനി എന്നാ ചെയ്യും"
നാൻസി അച്ചന്റെ സ്നേഹത്തലോടലിൽ
കണ്ണ് തുടച്ചു.
“അതല്ലേ നാൻസി വീട്ടിലേക്ക് പോണ്ട
എന്ന് പറഞ്ഞേ. ആശ ഈ അവസ്ഥേല്
കണ്ടാ എല്ലാം നമ്മുടെ കയ്യീന്ന് പോവും""
“ന്നാലും .... ആകെ കൊളവായല്ലോ ച്ചാ.."
“ആ കൊളത്തില് മുങ്ങാതെ കേറാനല്ലെ
നോക്കണ്ടത് നാൻ സി.... അതിന് നമ്മൾ
കുത്തിയിരുന്ന് ആലോചിക്കാണമിപ്പോ""
അച്ചൻ ആത്മവിശ്വാസത്തിൽ പറഞ്ഞു.
““അച്ചാ.. അതിനൊന്നും എനിക്കിനി
വയ്യാ""
““അയ്യേ.. നാൻസി ഇങ്ങനെ തളരല്ലേ..
കൂടയിരുന്നാ മതി. ഞാനെന്തെങ്കിലും
വഴി കണ്ടെത്തിക്കോളാം"" അച്ചൻ
പുറത്ത് സ്നേഹത്തോടെ തട്ടി.
““അതല്ലച്ചാ.. മറ്റേത് ... രാവിലെ പറഞ്ഞ
കാര്യത്തിനൊന്നും വയ്യാന്നാ പറഞ്ഞെ""
പിരിമുറുക്കത്തിനിടയിലും നാൻസിയുടെ
മുഖത്ത് ഒരു ശോകനാണം വിരിഞ്ഞു.
““അയ്യേ.... നാൻസി എന്നെ അങ്ങനെ
ആന്നോ കരുതിയേ... പുര കത്തുമ്പോ
വാഴ വെട്ടാനോ... ഒരിക്കലുമില്ല...ഞാനത്
അപ്പഴേ മറന്നു.. അതിനൊക്കെ നമുക്ക്
സമയം ഉണ്ടല്ലോ.. ഇതൊന്ന് പരിഹരിച്ചാ""
അച്ചൻ വാത്സല്യത്തോടെ നാൻസിയുടെ
തോളത്ത് തട്ടി.
നാൻസിക്ക് എന്തോഅച്ചനോട് വല്ലാത്ത സ്നേഹവും ആരാധനയും തോന്നി.....!
ജോബിനച്ചൻ ഇതൊക്കെ ഇലയ്ക്കും
മുള്ളിനും കേടില്ലാതെ തീർക്കാനുളള വഴി
വിദഗ്ധമായി ആലോചിച്ചു നടന്നു.............,
എല്ലാം.. ഒരു അഭിനയമാണ്!!......അതിലേ
വിജയമുള്ളു.അവര് പ്രശ്നങ്ങൾ പറഞ്ഞത്
കേട്ട് നയത്തിൽ അവരെ അനുനയിപ്പിച്ചു..
പ്രായമതല്ലേ..,കുട്ടികളല്ലേ , സാവധാനം
പറഞ്ഞ് മനസിലാക്കാം എന്നൊക്കെ
പള്ളി ഭാക്ഷയിൽ പറഞ്ഞ് തണുപ്പിച്ചു.!
നാൻസി വെപ്രാളത്തിൽ അബദ്ധമൊന്നും
കാണിക്കാതിരിക്കാൻ നല്ല സ്നേഹം
കാണിച്ച് കൂടെ നിൽക്കണം......!
ആശപ്പെണ്ണിനെ പറഞ്ഞ് നിർത്താൻ
നല്ല നല്ല കള്ളങ്ങൾ കണ്ട് പിടിക്കേണ്ടി
ഇരിക്കുന്നു....എല്ലാത്തിനുമുള്ള നയതന്ത്രം
ആലോചിച്ച് ജോബിനച്ചൻ പള്ളിമുറിയിൽ
നാൻസിയേയും കൂട്ടി കയറി വാതിലടച്ചു.
ക്ളോക്കിലെ സമയം പന്ത്രണ്ടടിച്ചു.
രണ്ട് മണിക്കൂർ പോയതറിഞ്ഞില്ലല്ലോ
എന്ന് പറഞ്ഞ് അച്ചൻ ഫ്രിഡ്ജിൽ നിന്ന്
തണുത്ത ഓറഞ്ചെടുത്ത്
💬 Comments
View all comments