Chapter Title : കൊട്ടിയാംപാറയിലെ മറിയക്കുട്ടി 11 [സണ്ണി]
കാറോടിച്ച് തുടങ്ങിയപ്പോൾ ധ്യാന കേന്ദ്രത്തിലെ ചില പരിചിത മുഖങ്ങളെക്കുറിച്ചോർത്തപ്പോൾ അച്ചന്റെ വൈക്ളബ്യം മാറി!.
‘..ചാകര.. കടപ്പുറത്തിനി ഉത്സവമായി'
പാട്ട് മൂളിക്കൊണ്ട് ആക്സിലേറ്റർ ചവിട്ടിയ ജോബിനച്ചൻ പതുക്കെ ആശയെ മറന്നു...
💬 Comments
View all comments