Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 12 [സണ്ണി]
ഒരൊറപ്പാ ...."""
“മം...." ആശ അലസമായി മൂളിയെങ്കിലും
ഉള്ളിൽ മമ്മിയുടെ ബുദ്ധിയെ അഭിനന്ദിച്ചു.
.......കൊച്ചുകള്ളി മമ്മിയും കാത്തിരിക്കുകയായിരുന്നു..! കുറേ ദിവസമായില്ലേ!!
““പിന്നെ... ഇന്ന് പോവണ്ടാശേ...നാളെ ഞാറാഴ്ച കാണുമ്പോ അച്ചനോട് ഞാൻ ചോദിക്കാം.. അച്ചന്റെ ഷീണമൊക്കെ മാറിയിട്ട് ചെന്നാ മതി" നാൻസി എന്തോ ആലോചിച്ച് ഉൻമേഷത്തോടെ പറഞ്ഞു.
“മം..അതാ നല്ലത്..ഭയങ്കര ബോറാ ക്ളാസ്"
ആശ വെറുതെ സന്തോഷം അഭിനയിച്ചു. പക്ഷെ ഒരു ദിവസം കൂടെ പിടിച്ച് നിൽക്കുന്നതിൽ ആശയ്ക്ക് വല്ലാത്ത ശ്വാസംമുട്ടൽ തോന്നി.എന്നാലും മമ്മി എന്താണ് ചോദിക്കുന്നതെന്ന് സങ്കൽപിച്ചപ്പോൾ ആശയ്ക്ക് ചിരി വന്നു.. കള്ളി മമ്മി മുട്ടി നിക്കുവാണ് കാമുകനെ കാണാൻ!. സിസ്റ്ററുമായുള്ള വിഡിയോയെങ്ങാൻ കണ്ടാൽ മമ്മി ബോധം കെട്ട് പോവുമെന്ന് ആശയ്ക്ക് തോന്നി.
““മയങ്ങിപ്പോയി, ഞാൻ മയങ്ങിപ്പോയി!""
പതിവില്ലാതെ സുബിൻ ഉച്ചത്തിൽ സിനിമാപ്പാട്ട് പാടുന്നത് കേട്ട് ആശ പുറത്തിറങ്ങി.മുറ്റത്തെ വലിയ പേരയുടെ മുകളിലെ കമ്പിലിരുന്ന് ആടിക്കൊണ്ട് പാടുകയാണ് സുബിൻ!. പള്ളിപ്പാട്ട് മാത്രം പാടാറുള്ള അവനിതെന്ത് പറ്റി എന്ന് വിചാരിച്ച് അവള് മെല്ലെ അവന്റെ മുറ്റത്തേക്ക് കയറിച്ചെന്നു. അപ്പോഴാണ് അവൾ ശ്രദ്ധിച്ചത് പതിവില്ലാതെ അവൻ ലുങ്കിയും ഉടുത്തിരിക്കുന്നു.!
“ആശേ.. പേരക്കാപ്പഴം വേണോ"
സുബിൻ തെളിഞ്ഞ ചിരിയോടെ ചോദിച്ചു.
ഇവനിതെന്ത് പറ്റിയെന്ന് ആശ അത്ഭുതപ്പെട്ട് നോക്കി. മൂന്നാല് ദിവസം മുൻപ് കുറ്റബോധവും വിഷാദവുമൊക്കെയായി ഇങ്ങോട്ട് വരണ്ടെന്ന് പറഞ്ഞ് ഓടിച്ചവനാണ് തെളിഞ്ഞ ചിരിയോടെ നിൽക്കുന്നത്. അല്ലെങ്കിലും അവന്റെ സുന്ദരമായ ആ ചിരി , ഒരു പെൺകുട്ടിയേക്കാൾ ഭംഗിയുള്ള നുണക്കുഴികളോടെ അപൂർവമായി കാണുന്ന ആ ചിരി കണ്ടതോടെ അവളുടെ പിണക്കമെല്ലാം പോയ് മറഞ്ഞു........ അല്ലെങ്കിലും അവൾക്ക് പിണക്കമൊന്നുമില്ല; അവന് ബുദ്ധിമുട്ടാകണ്ട എന്ന് കരുതി
💬 Comments
View all comments