0%

Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 22 [സണ്ണി]

Author : sunny Read All Parts 1.6K

അവനെങ്ങനെ മാറിയെന്ന്

ആലോചിച്ച് അവസാനം ആ പേരക്ക പറി

ഒക്കെ ഓർത്ത് അച്ചനങ്ങനെയിരുന്നു.....

“അതിപ്പം പ്രായത്തിന്റെ തമാശയൊക്കെ

ആയിരിക്കുമച്ചാ" സി. ആഗ്നസ് മെല്ലെ

പറഞ്ഞൊഴിവാക്കാൻ നോക്കി.

“ങ്ങാ... ഇനി ഒരു വട്ടം കൂടി വന്നാൽ

പറഞ്ഞ് വിടുമെന്ന് പറഞ്ഞേക്കുവാ"

പ്രിൻസിപ്പലച്ചൻ ഒന്നിരുത്തി മൂളി.

എളുപ്പം അവനെ കണ്ടുപിടിച്ചെങ്കിലും

ജോബിനച്ചന് ചെറിയ ജാള്യത തോന്നി.

പക്ഷെ ആനിക്കു പതിവിലും ഉത്സാഹം

തോന്നി. പുറത്തിറങ്ങി അവനെ കാത്ത്

വരാന്തയിലവര് നിന്നു.

“അച്ചാ.. അവന്റെ സ്വഭാവം മാറിയെങ്കി

നമ്മക്ക് കാര്യങ്ങളെളുപ്പമായില്ലേ.!

പിന്നെന്നാ" ആനി കുശുകുശുത്ത് ധൈര്യം

കൊടുത്തു.............................

“ങ്ങേ.... ഹയ്യടാ.. നിങ്ങളോ!" സുബിൻ

വളരെ സന്തോഷത്തോടെ ഓടി വന്നു.

“മും..നിന്നെ ഒന്ന് കാണാനിരിക്കു വാര്ന്ന്"

അച്ചൻ കുറച്ച് ഗൗരവമിട്ടു.

“ങ്ങേ.. അതെന്നാ..!?" സുബിന് സന്തോഷം

ഇത്തിരി കുറഞ്ഞു.

“ഓ.. ഒന്നു വില്ല കുട്ടാ.. ഒരു രഹസ്യം

പറയാനുണ്ട് .. നമുക്ക് ബാലഭവിനിലേക്ക്

പോകാം" ആനി സുബിനോട് വാത്സല്യം

കാണിച്ച് അടുത്തു കൂടി. ജോബിനച്ചൻ

പക്ഷെ കുറച്ച് ഗൗരവത്തിൽ തന്നെ

ആയിരുന്നു. അച്ചൻ തന്റെ സ്ഥാനം കൊണ്ട് ഗൗരവം ഇടുന്നതാണെന്ന്

സുബിനും കരുതി.

“നിന്നെക്കുറിച്ച് പലതും കേട്ടല്ലോ സുബിനെ" കാറെടുത്ത അച്ചൻ

പുറകോട്ട് നോക്കി പറഞ്ഞു..

“അത് പിന്നെ ...." സുബിനൊന്ന്

പരുങ്ങി.

“ഓ.. ആമ്പിള്ളേർക്ക് ഈ പ്രായത്തി

കൊറച്ച് കുസൃതിയൊക്കെ വേണ്ടേ"

ആനി നിസ്സാരമട്ടിൽ പറഞ്ഞ് അവന്റെ

കൈത്തണ്ടയിൽ തഴുകി.!

“പക്ഷെ.. ഇവനങ്ങനെ ഒന്നും

ചെയ്തിട്ടില്ല.. സിസ്റ്ററേ അവിടെ മഹാമാന്യൻ ആയിരുന്നു.." അച്ചൻ

കളിയാക്കി.

“ഏയ് ... മുഴുവനും അങ്ങനെയാണോ..

ആശപ്പെണ്ണ് അവനെ ലാസ്റ്റ് മാറ്റീ ലെ"

ആനി വല്ലാത്ത ചിരിയോടെ

💬 Comments

View all comments