0%

Chapter Title : ?കൊട്ടിയാംപാറയിലെ മറിയക്കുട്ടി 23 [സണ്ണി]

Author : sunny Read All Parts 471

പറഞ്ഞു.

“യ്യോ... അച്ചാ.. അതൊക്കെ.." നാൻസി

കവിളിൽ കയ്യ് താങ്ങി അതിശയം വെച്ചു.

“ഓ... നമുക്കും.. ആശ മോൾക്കും വേണ്ടി

അല്ലിയോ.."

“ന്നാലും.. ഒരു പാട് രൂപാ ആവില്ലേ..ച്ചാ"

“തൊന്നും.. കൊഴപ്പവില്ല.. പള്ളിക്കെന്തിനാ

പൊൻ കുരിശ്" ബഷീറിന്റെ കഥയിലെ

പ്രശ്സ്തമായ ഡയലോഗ് പറഞ്ഞ്

കണ്ണിറുക്കി അച്ചൻ പോവാനിറങ്ങി..

“മോളേ... ആശേ... വെഷെമിക്കണ്ട...

നാളെ ..ഞാൻ ഇങ്ങോട്ട് വരാം

പഠിപ്പിക്കാൻ. കെട്ടോ.." അച്ചൻ വാല്ത്സല്യത്തോടെ ആശയെ നോക്കി

യാത്ര പറഞ്ഞു........ അവള് നെഗളിച്ച്

നടക്കുമെങ്കിലും ഈയവസ്ഥയിൽ എന്ത്

ചെയ്യുമെന്ന് പറയാൻ കഴിയില്ല...എന്ത്

വന്നാലും സ്വന്തം കാര്യം നോക്കി നടത്താൻ നന്നായറിയാവുന്ന അച്ചൻ

ഓരോന്ന് ചിന്തിച്ച് കണക്ക് കൂട്ടി

കയ്യാലക്കെട്ടിറങ്ങി നടന്നു...

💬 Comments

View all comments