0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്]

ഇൗ വക്കാലത്ത് ഞാൻ ഏറ്റെടുക്കില്ല " രമേഷ് പറഞ്ഞു.

"അയ്യോ സർ ഞങ്ങളെ കൈവെടിയരുത് " തൊഴു കൈകളോടെ ആയിരുന്നു ജെസ്സിയുടെ മറുപടി.

"എങ്കിൽ വേഗം പറഞ്ഞു തുടങ്ങിക്കോ ?" വിരലുകൾ ചെറു താളത്തിൽ മേശമേൽ കൊട്ടിക്കൊണ്ട് രമേഷ് പറഞ്ഞു.

"ആദ്യമൊക്കെ ഞാൻ എതിർത്തതാണ് , ഒടുവിൽ മറ്റു വഴികൾ ഒന്നും തന്നെ ഇല്ലാതെ .. അനൂപ് ഏട്ടന് ലേലം പിടിക്കുന്നതിനു വേണ്ടി നാലു ലക്ഷം രൂപയ്ക്ക് ആയി ഞാൻ സുനിത ആൻറിയെ അനുസരിച്ചു .. "

"അനുസരിച്ചു എന്നു വച്ചാൽ ..?"

"സാർ .. ഞാൻ എന്റെ ശരീരം അവിടുത്തെ മാനേജർക്ക് മുൻപിൽ കാഴ്ച വെച്ചു "

"ഓ .... എന്നിട്ട് .." ഒരു ഞെട്ടലോടെ ആയിരുന്നു രമേശ് അത് കേട്ടത്.

"ഞാൻ എന്റെ ശരീരം വിറ്റ് നൽകിയ നാലു ലക്ഷം രൂപ , നെൽസൺ പപ്പ അനൂപേട്ടന് കൊടുക്കാതെ മറ്റൊരാൾക്ക് മറിച്ചു നൽകി .. അതും പറഞ്ഞ് വണ്ടന്മേട് വച്ച് അവർ തമ്മിൽ വഴക്കുണ്ടായി .. അന്ന് രാത്രിയാണ് നെൽസൺ പപ്പ കൊല്ലപ്പെടുന്നത് "

"അപ്പോൾ ജെസ്സി .. നീ നിന്റെ ശരീരം മറ്റ് ആൾക്കാർക്ക് മുൻപിൽ കാഴ്ച വെച്ച കാര്യം അനൂപിന് അറിയുമോ ?"

"ഇല്ല ഒരിക്കലുമില്ല അറിഞ്ഞാൽ അത് ഏട്ടൻ സഹിക്കുകയില്ല "

കാണാൻ സുന്ദരിയായ ഒരു പെണ്ണ് താൻ കാശിനു വേണ്ടി ശരീരം പര പുരുഷന്മാർക്ക് കാഴ്ച വെച്ചത്‌ പറഞ്ഞപ്പോൾ അഡ്വക്കേറ്റ് രമേശിന്റെ പാന്റ്സിന്റെ അടിയിൽ ഒരു ചലനം അനുഭവപ്പെട്ടു.

കസേരയിൽ നിന്നും എഴുന്നേറ്റു രമേശ് ജെസ്സിക്ക് അടുക്കലേക്ക് വന്നു

💬 Comments

View all comments