Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്]
എന്ന തന്റെ സുഹൃത്തിനൊപ്പം ജിജോ ആര്യ ദേവിയുമായി മുരളിയുടെ തന്നെ ഓട്ടോയിൽ അയാളുടെ ഫാമിലേക്ക് പുറപ്പെടുന്നു. ഇതേ ഓട്ടോയിൽ സുമതി എന്ന കൊല്ലം ടൗണിലെ ഒരു വേശ്യാ സ്ത്രീയേയും മുരളി ഒപ്പം കൂട്ടിയിരുന്നു.
ഓട്ടോറിക്ഷയിൽ ഫാമിലേക്കുള്ള യാത്രയ്ക്കിടയിലും അവിടെ എത്തിയ ശേഷമുള്ള ഉള്ള സംഭാഷണത്തിലും ആര്യാദേവിക്ക് ജിജോ യോടു അടുപ്പം തോന്നുന്നു. അങ്ങനെ പൂർണ്ണമനസ്സോടെ ആര്യാദേവി , തന്നെ ജിജോ യ്ക്ക് സമർപ്പിക്കുന്നു. ഇതേ സമയം തൊട്ടപ്പുറത്തെ മുറിയിൽ മുരളിയും സുമതിയും പരസ്പരം ഇണ ചേരുകയായിരുന്നു.
രാത്രി 12 മണിക്ക് , ആര്യ ദേവിയെ ജിജോയും മുരളിയും കൂടി ഓട്ടോറിക്ഷയിൽ കൊല്ലം സ്റ്റാൻഡിൽ കൊണ്ട് വിടുന്നു. അവിടെ നിന്നും ശശി എന്ന വ്യക്തിയുടെ ഓട്ടോറിക്ഷയിൽ ആര്യാദേവി വീട്ടിലേക്ക് യാത്ര തിരിക്കുന്നു. വഴിമധ്യേ തന്നെ ആക്രമിക്കാൻ ശ്രമിച്ച ശശിയെ രക്ഷപ്പെടുവാനുള്ള ശ്രമത്തിനിടയിൽ ആര്യാദേവി കൊലപ്പെടുത്തുന്നു. ഫോൺ ചെയ്തതനുസരിച്ച് അവിടെ എത്തിയ മുരളിയും ജിജോയും അവരെ അവിടെ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നു.
തൊട്ടടുത്ത ദിവസം , ആര്യ ദേവിയുടെ ആത്മാർത്ഥ സ്നേഹിതയും സർക്കിൾ ഇൻസ്പെക്ടർ അശോക് നാരായണന്റെ ഭാര്യയുമായ രമ എന്ന യുവതി , തന്റെ ഭർത്താവിൻറെ സബോർഡിനേറ്റ് ആയ , സബ് ഇൻസ്പെക്ടർ ജോണിയുടെ മുൻപിലേക്ക് ആര്യാ ദേവിയെ എത്തിക്കുന്നു. ജോണി , ആര്യ ദേവിക്ക് മുൻപിലേക്ക് ഒരു ഫോട്ടോ നീട്ടുന്നു , അത് ആര്യ ദേവിയുടെ കൈകളാൽ കൊല്ലപ്പെട്ട ശശി യുടെത് ആയിരുന്നു.
കഥ തുടരുന്നു ....
സബ് ഇൻസ്പെക്ടർ ജോണി എന്റെ മുന്നിലേക്ക് നീട്ടിയ ഫോട്ടോ ... അത് കണ്ട നിമിഷം ഞാൻ അറിയാതെ
💬 Comments
View all comments