Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]
സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും "
പെട്ടെന്ന് തന്നെ ജോണി മറുപടി പറഞ്ഞു.
"യെസ് ... ടോക്കൺ സമ്പ്രദായം ഉള്ളതിനാൽ റെയിൽവേ സ്റ്റേഷൻ ഓട്ടോറിക്ഷകൾ നമുക്ക് പിന്നീട് നോക്കാം ആദ്യം നമുക്ക് ബസ്റ്റാൻഡ് ഓട്ടോറിക്ഷകൾ ഒന്നു പരിശോധിക്കാം എന്തെങ്കിലും തുമ്പ് കിട്ടിയാലോ .. താൻ വണ്ടി നേരെ ബസ് സ്റ്റാൻഡിലേക്ക് വിടൂ "
അശോക് പറഞ്ഞതനുസരിച്ച് ജോണി ബസ്റ്റാൻഡ് ലക്ഷ്യമാക്കി ജീപ്പ് വിട്ടു..
( തുടരും )
💬 Comments
View all comments