0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 12 [ഉർവശി മനോജ്]

സ്ഥിതിയ്ക്ക് അൽപ്പ നേരം ഇരുന്നിട്ട് പോകാം സുനിത വരുമോ എന്ന് നോക്കാം .. സിറ്റ് ഔട്ടിൽ ഒരു മൂലയ്ക്ക് ആയി കിടന്നിരുന്ന കസേരയിൽ അയാൾ ഇരുപ്പ് ഉറപ്പിച്ചു.

ഇതേ സമയം .. എസ് കെ ടെക്സ്റ്റൈൽസിലെ ജോലി തിരക്കിനിടയിൽ ആണ് സുനിതയെ തമിഴൻ മാനേജർ വിളിപ്പിക്കുന്നത്.

മാനേജരുടെ റൂമിലേക്ക് നടക്കുമ്പോൾ എതിരെ എത്തിയ റോസ്സി മാഡം സുനിതയുടെ താഴ്ത്തി ഉടുത്ത സാരിയിലൂടെ പുറത്തേക്ക് തെളിഞ്ഞു നിന്ന ഇരു നിറമുള്ള വയർ മടക്കുകളിൽ ചെറുതായി നുള്ളി കൊണ്ട് ചോദിച്ചു ,

"എന്താടോ സുനിതെ .. എന്നെ സ്റ്റാഫ് ഇൻ ചാർജിൽ നിന്നും മാറ്റി നിന്നെ ആക്കാൻ തമിഴന് വല്ല ഉദ്ദേശ്യവും ഉണ്ടോ ..?"

"ഒന്നു ചുമ്മാതിരി മാഡം ..അങ്ങനെ നിങ്ങളുടെ പോസ്റ്റ് അടിച്ചു മാറ്റുവാൻ ആയിരുന്നു എങ്കിൽ മാഡത്തേക്കാൾ എക്സ്പീരിയൻസ് ഉള്ള എനിക്ക് എപ്പഴെ ആകാമായിരുന്നു .. ഇവിടെ തൊലി ഗുണം നോക്കി അല്ലേ ജോലി കയറ്റം ..."

സുനിത വിട്ട് കൊടുത്തില്ല.

"ഓ .. ഇതിനൊക്കെ എന്തോന്ന് തൊലി ഗുണം ... ലൈറ്റ് അണച്ചാൽ എല്ലാം ഒന്നല്ലേ .. "

"ശ്ശോ .. പതുക്കെ പറ മാഡം .. ആരേലും കേൾക്കും " സുനിത പറഞ്ഞു.

"ഞാനും നീയും ഒക്കെ നന്നായി കിടന്ന് കൊടുത്താണ് ഇവിടെ ജോലി ചെയ്യുന്നത് എന്ന് എല്ലാർക്കും അറിയാമെടി ..."

"ആയിക്കോട്ടെ .. നമ്മൾ അത് വിളിച്ച് കൂവണ്ടാല്ലോ . ഞാൻ പോയി മാനേജർ സാറിനെ ഒന്ന് കണ്ടിട്ട്‌ വരാം .. "

"ചെല്ലടി ... ചെല്ല്‌ .. അയാൾക്ക് മൂത്ത് ഇരിക്കുവാ

💬 Comments

View all comments