Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]
നിങ്ങളും കൂടെയുള്ളത് എന്തായാലും നന്നായി അല്ലെങ്കിൽ പണിയെടുത്ത് എൻറെ നടുവൊടിഞ്ഞ് ഒരു വഴി ആയേനെ ... ?"
കുല സ്ത്രീയായ എന്നോട് അവൾ അങ്ങനെ പറഞ്ഞത് എനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.
സുമതിയുടെ ശരീരത്തിൽനിന്നും വിലകുറഞ്ഞ ഏതോ ഒരു പെർഫ്യൂം ന്റെയ് വൃത്തികെട്ട മണം ഓട്ടോയ്ക്ക് ഉള്ളിലാകെ നിറഞ്ഞിരുന്നു. വഴി പിഴച്ചു നടക്കുന്ന ഒരു സ്ത്രീയോടൊപ്പം മുട്ടിയുരുമ്മി ഇരിക്കുമ്പോൾ എനിക്ക് എന്തോ പോലെ തോന്നി.
പിന്നീട് ഞാൻ ചിന്തിച്ചു കാശിനു വേണ്ടി ശരീരം വിൽക്കുന്ന അവളും , വഴി തെറ്റിയ സുഖത്തിനുവേണ്ടി ഇറങ്ങിത്തിരിച്ച ഞാനും തമ്മിൽ എന്താണ് വ്യത്യാസം. ഭർതൃ സുഖം 12 വർഷമായി അറിയുന്നില്ല എന്നുള്ളത് മാത്രമാണ് എൻറെ മുന്നിലുള്ള ന്യായീകരണം. ചിന്തകൾ കാടു കയറുമ്പോൾ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ദൂരങ്ങൾ പിന്നിട്ടത് ഞാനറിഞ്ഞിരുന്നില്ല.
മനുഷ്യ നിർമ്മിതമായ റോഡുകൾ അവസാനിച്ചിടത്ത് നിന്ന് പ്രകൃതി നിർമ്മിതമായ റോഡുകളിലൂടെ ആണെന്ന് തോന്നുന്നു ഇപ്പോൾ ഓട്ടോയുടെ സഞ്ചാരം. വെള്ളമൊഴുകുന്ന ചരൽ പാറകൾ നിറഞ്ഞ വഴികളിലൂടെ ഓട്ടോ വളരെ കഷ്ടപ്പെട്ട് മുന്നോട്ടുനീങ്ങുന്നത് ആയി എനിക്ക് തോന്നി. ഓട്ടോയുടെ വേഗം കുറഞ്ഞു വന്നു കൊണ്ടിരുന്നു. ഫാം ഹൗസ് പോലെ തോന്നിക്കുന്ന വിശാലമായ ഒരു മതിൽക്കെട്ടിനകത്തേക്ക് ആണ് ആട്ടോ ചെന്ന് കയറി നിന്നത്.
ഓട്ടോ നിർത്തിയ പാടെ മുരളി യും ജിജോയും അതിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടന്നു അവ്യക്തമായി എന്തൊക്കെയോ പരസ്പരം സംസാരിക്കുന്നത് കേട്ടു. എനിക്ക് ഉറപ്പായിരുന്നു മഞ്ഞ സാരിയുടുത്ത് ഓട്ടോയുടെ പിൻ സീറ്റിൽ ഇത്ര നേരം വ്യക്തിത്വം വെളിപ്പെടുത്താതെ ഇരുന്നിരുന്നത് ' ആര്യാദേവി ' ആണെന്ന കാര്യമാണ് ജിജോ മുരളിയോട് പറയുന്നത്.
സംസാരം മതിയാക്കി പോയതിനേക്കാൾ ഇരട്ടി വേഗത്തിൽ മുരളി ഓട്ടോ ലക്ഷ്യമാക്കി വരികയാണ്. പിൻ സീറ്റിലേക്ക് വന്നു തല അകത്തേക്കിട്ടു ഇരുട്ടിൻറെ മറ നീക്കി അയാൾ എന്നെ ഒന്നു നോക്കി. എന്നിട്ട് പതുക്കെ ചോദിച്ചു ,
" ആര്യാ ദേവി.... ഇതൊക്കെ എനിക്ക് വിശ്വസിക്കാമോ..? "
ആ ഒരു ചോദ്യത്തിൽ നിന്ന് തന്നെ എല്ലാ സത്യവും അയാൾ മനസ്സിലാക്കിയിരിക്കുന്നു എന്ന് ഞാൻ ഉറപ്പിച്ചു. എന്തോ പറയുവാൻ ആഞ്ഞ എന്നെ തടഞ്ഞു കൊണ്ട്
💬 Comments
View all comments