0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]

ഇനിയും അവിടെ നിന്നാൽ ഒരു പക്ഷേ എൻറെ സാന്നിധ്യം രമയും തിരിച്ചറിയും എന്ന് മനസ്സിലാക്കിയപ്പോൾ ശബ്ദമുണ്ടാക്കാതെ കാലുകൾക്ക് ചലിപ്പിച്ച് സ്റ്റെപ്പുകൾ ഇറങ്ങി ലിവിങ് റൂമിലേക്ക് വന്നു.

ഒരു മദന കേളി തൊട്ടടുത്ത്‌ അരങ്ങേറിയപ്പോൾ ഒരു സ്ത്രീ ആയ എനിക്ക് പോലും അവിടേക്ക് കണ്ണു പായിക്കാതെ ഇരിക്കുവാൻ സാധിച്ചില്ല. അങ്ങനെയെങ്കിൽ സർവ്വ ആഭാസത്തരങ്ങളും ഒത്തു ചേർന്ന  മുരളിയെ പോലെ ഒരാൾ കഴിഞ്ഞ രാത്രിയിൽ ഞാനും ജിജോയും തമ്മിൽ ഇണ ചേർന്നപ്പോൾ ഒളിഞ്ഞു നോക്കിയതിൽ ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല.

ഒന്നും അറിയാത്ത പോലെ രമയുടെ ലിവിങ് റൂമിൽ ഇരിക്കുമ്പോൾ , അഭിനയം രമയുടെ മുന്നിൽ മാത്രം മതി എന്ന സത്യം ഞാൻ മനസ്സിലോർത്തു ... കാരണം ജോണി എല്ലാം കണ്ടു കഴിഞ്ഞതാണ്.

അൽപ്പ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഒന്നും സംഭവിക്കാത്തപോലെ ഡ്രസ്സ് ധരിച്ചു ജോണി ലിവിങ് റൂമിലേക്ക് എത്തി , എനിക്ക് ആ മുഖത്തേക്ക് നോക്കുവാൻ ചമ്മലായിരുന്നു. എൻറെ തൊട്ട് എതിർ വശമുള്ള സോഫായിൽ വന്നിരുന്നു കൊണ്ട് രമ താഴേക്ക് എത്തിയിട്ടില്ല എന്ന് ഒന്ന് പിന്തിരിഞ്ഞു നോക്കി ഉറപ്പു വരുത്തിയിട്ട്‌ ജോണി എന്നോട് പതുക്കെ ചോദിച്ചു ,

"എല്ലാം കണ്ടല്ലോ അല്ലേ ... ?"

ആ ചോദ്യം എന്നിൽ ഒരു ഞെട്ടലും ഉളവാക്കിയില്ല അത് ഞാൻ പ്രതീക്ഷിച്ചതാണ് .

"കണ്ടൂ .. അതിനിപ്പോ എന്താ ... കുറേ നേരമായി നിങ്ങളെ താഴേക്ക് കാണാത്തപ്പോൾ ഞാൻ

മുകളിലേക്ക് വന്നു .. അപ്പോൾ കാണാൻ പാടില്ലാത്തത് കണ്ടു .. "

ഉള്ളിൽ ചമ്മലും ടെൻഷനും അടക്കി പിടിച്ചു കൊണ്ടാണ് ഞാൻ

💬 Comments

View all comments