Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]
അത് പറഞ്ഞത് എങ്കിലും എൻറെ ആ മറുപടി ജോണിയെ ഒന്ന് ഇരുത്തി കളഞ്ഞു.
ഒരു കള്ള ചിരിയും ചുണ്ടിലൊളിപ്പിച്ചു കൊണ്ട് കൈയിൽ വീണ്ടും മഞ്ഞ നിറത്തിലുള്ള ജ്യൂസ് നിറച്ച് 2 ഗ്ലാസുമായി രമ വീണ്ടും ലിവിങ് റൂമിലേക്ക് എത്തി.
"നീ എന്താണ് വീണ്ടും വീണ്ടും ജ്യൂസും കൊണ്ടു വരുന്നത് അൽപ സമയം മുൻപ് ഞാൻ കുടിച്ചതല്ലേ ... ?"
അല്പം പരുഷമായി തന്നെ ഞാൻ രമ യോട് ചോദിച്ചു.
"ഒന്നൂടെ കുടിക്കടീ... അതിനിപ്പോ എന്താ .. "
കാര്യങ്ങളെല്ലാം ഞാൻ വ്യക്തമായി മനസ്സിലാക്കി എന്ന ഭാവത്തോടെ രമ പറഞ്ഞു.
"അതിനിപ്പോ ഒന്നുമില്ല എനിക്ക് നിന്റെ ജ്യൂസും ഒന്നും വേണ്ട ജോണിക്ക് കൊടുക്കു... അദ്ദേഹത്തിന് ക്ഷീണമുണ്ടാകും "
രമയോട് ഉള്ള എൻറെ വെട്ടി തുറന്നുള്ള സംസാരം ഒരു നിമിഷം അവിടം നിശബ്ദമാക്കി.
"നീ എല്ലാം കണ്ടു എന്ന് എനിക്ക് മനസിലായി .. ചെറുപ്പം മുതലുള്ള എൻറെ എത്ര കളി നീ കണ്ടിട്ടുള്ളതാണ് .. "
രമ പറഞ്ഞു
"രമെ .. നീ വെറുതെ സിനിമ ഡയലോഗ് പറഞ്ഞ് സമയം കളയാതെ എന്നെ എന്തിനാണ് ഇത്ര നേരവും ഇവിടെ പിടിച്ചിരുത്തിയത് എന്ന് പറയുക നിങ്ങൾ മുകളിൽ മദന കേളി ആടുന്നത് കണ്ട് രസിക്കുന്നതിന് വേണ്ടി ആയിരുന്നോ .. എല്ലാവരുടെയും മാനസികാവസ്ഥ എപ്പോഴും ഒരേ പോലെ ആയിരിക്കും എന്ന് വരില്ല "
സോഫയിൽ നിന്നു മെഴുന്നേറ്റ് കൊണ്ട് സാമാന്യം നല്ല കോപത്തോടെ ഞാൻ പറഞ്ഞു.
"നീ പറഞ്ഞത് ശരിയാണ് നിന്നെ ഇവിടെ പിടിച്ച് നിർത്തുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു കാര്യം
💬 Comments
View all comments