0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]

ഫോട്ടോയിലുള്ള വ്യക്തിയെ അറിയുമോ എന്ന് നോക്കുക ?"

ഇത് പറഞ്ഞു കൊണ്ട് പേഴ്സിൽ നിന്നും ജോണി എനിക്ക് നേരെ ഉയർത്തി കാണിച്ച പാസ്പോർട്ട് സൈസ് ഫോട്ടോ കണ്ട് ഞാൻ ഒന്നു പകച്ചു ... തലേ രാത്രിയിൽ ഇരുളിന്റെ  മറവിൽ  സ്വന്തം രക്ഷയ്ക്കു വേണ്ടി ഞാൻ കത്തി കുത്തിയിറക്കിയ അതേ വ്യക്തി യുടെ ഫോട്ടോ.

തലയ്ക്കു മുകളിൽ ഒരു വെള്ളിടി വെട്ടിയത് പോലെ ഞാൻ പകച്ചു നിന്നു

(തുടരും)

💬 Comments

View all comments