Chapter Title : കോട്ടയം കുണ്ണച്ചൻ 1 [Jabbar Nair]
ആക്കി കൊടുത്തത് എന്തിനാണെന്ന് എനിക്ക് മനസിലായി. വീടിനു തൊട്ടടുത്തുള്ള ചായക്കട ആണ്. ന്യൂസ് ഇപ്പൊ നാട്ടിൽ പാട്ടാകും. ഡേവിഡ് ഇവിടെ സ്വയം എസ്റ്റാബ്ലിഷ് ചെയ്യുകയാണ്, കുഞ്ഞച്ചന്റെ മകനായി. അതെനിക്ക് ഇഷ്ട്ടപെട്ടു.
വണ്ടി ചായക്കടക്കാരൻ അമ്മാവൻ പറഞ്ഞ റൂട്ടിൽ നീങ്ങി. എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവന്റെ കാര്യവും സെയിം അവസ്ഥ ആയിരിക്കും എന്ന് എനിക്ക് ഉറപ്പാ. ഡേവിഡ് തന്നെയാണ് ഇറങ്ങി ഗേറ്റ് തുറന്നതു. ഗേറ്റ് കടന്നു ഒരു നൂറു മീറ്റർ ഉണ്ടാകും വീട്ടിലേക്കു ഉള്ള vazhi. ആ വഴിയുടെ ഇരുവശവും ചെടികൾ ഒക്കെ വെച്ച് ഭംഗി ആക്കിയിരുന്നു.
അടുത്തെത്തിയതും വീട് വെക്തമായി കാണാൻ തുടങ്ങി, ഒരു പഴയ സ്റ്റൈൽ വാർത്ത രണ്ട് നില വീടായിരുന്നു അത്. കാർ മുറ്റത്തേക്ക് കേറി നിന്നു. വാതിലിൽ തന്നെ ഭാസ്കരൻ അങ്കിൾ ചിരിച്ച മുഖവുമായി നിൽപ്പുണ്ടായിരുന്നു. ആദ്യം കണ്ടപ്പോ അപ്പൻ ആണെന്നാണ് ഞാൻ കരുതിയത്. കണ്ടാൽ ഡേവിഡിന്റെ ഏകദേശ രൂപവും ഉണ്ടായിരുന്നു. പക്ഷെ നെറ്റിയിലെ കുറി കണ്ടപ്പോ എനിക്ക് കാര്യം മനസിലായി. പിന്നെ ഡേവിഡ് അങ്കിൾ എന്ന് വന്ന ഉടനെ വിളിക്കുന്ന കൂടെ കേട്ടപ്പോ ഞാൻ ഉറപ്പിച്ചു. വലിയ പൊക്കം ഇല്ലാത്ത പ്രകൃതം ആണ് ഭാസ്കരൻ അങ്കിളിന്, ഇരു നിറം, കണ്ടാൽ തന്നെ നല്ല പ്രായം ഉണ്ട്, ഏതദ്ദേശം ഒരു 70 വയസിനു മുകളിൽ ഉണ്ടാകും.
"ഹ വാ മോനെ, യാത്ര ഒക്കെ സുഖം ആയിരുന്നോ. ഹാ മോളെ യാത്ര ചെയ്തു ഷീണിച്ചോ"
"എല്ലാം സുഖം ആയിരുന്നു അങ്കിളെ"
അങ്കിളിന് കൈ കൊടുത്തു കൊണ്ട് ഡേവിഡ് അകത്തേക്ക് നോക്കി...
"കുഞ്ഞൻ കുളിയിലാണ്,
💬 Comments
View all comments