Chapter Title : കോട്ടയം കുണ്ണച്ചൻ 1 [Jabbar Nair]
മക്കള് അകത്തേക്ക് വാ, അവസാനം വരാൻ തോന്നിയല്ലോ"
ഞങ്ങൾ വന്നതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് അങ്കിൾ ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ടുപോയി. അപ്പോഴേക്കും ഒരു പണിക്കാരൻ വന്നു ഞങ്ങളുടെ ബാഗും സാധനങ്ങളും ഒക്കെ എടുത്തു അകത്തേക്ക് കൊണ്ട് വന്നു . കണ്ടിട്ട് ഒരുപാടു പണിക്കാര് ഉണ്ടെന്നു തോന്നുന്നു... നേരം നേരം അപ്പോഴേക്കും സന്ധ്യയോടു അടുത്തിരുന്നു.
"ആ നിങ്ങൾ എത്തിയോ"
ഗാംഭീര്യം ഉള്ള ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി....."അപ്പൻ" ....ഞാൻ അറിയാതെ പറഞ്ഞു പോയി. ഒരു ആറടി പൊക്കം ഉള്ള ഒരു അപാര മനുഷ്യൻ. കുളിച്ചിട്ടുള്ള വരവാണ്..ഒരു വെള്ള കളം കളം കൈലി ആണ് വേഷം. തോർത്ത് കൊണ്ട് ദേഹവും thalayum ഒക്കെ തുടച്ചുകൊണ്ടാണ് വരവ്. പഴയ സിനിമയിൽ ഒക്കെ വില്ലന്മാർ വരുന്ന ഒരു ഫീൽ ആണ് എനിക്ക് കിട്ടിയത്. നല്ല ആരോഗ്യം ഉള്ള ശരീരം കൈ ഒക്കെ ഇപ്പോഴും നല്ല തടിക്കട്ട പോലെ ആണ് ഉള്ളത്. വിരിഞ്ഞ നെഞ്ചും എല്ലാം കൊണ്ടും നല്ല ഉറപ്പുള്ള ശരീരം. അൽപ്പം വയർ ഉണ്ട്, അത് പിന്നെ പണ്ട് കാലത്തു ഒരൽപം വയർ ഉള്ളതാണല്ലോ ഒരു അന്തസ്. ഇപ്പൊ ഇമ്മാരി ശരീരം ആണെങ്കിൽ അപ്പൊ ആയ കാലത്തു എന്തായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചത്.
"ആ ദേ ഇപ്പൊ എത്തിയതേ ഉള്ളു അപ്പാ"
ഡേവിഡ് ഭയ ഭക്തി ബഹുമാനത്തോടെ ആണ് അത് പറഞ്ഞത്. പറഞ്ഞു തീർന്നതും അപ്പനും മകനും കെട്ടിപിടിച്ചു. അപ്പൻ ചിരിച്ചു കൊണ്ട് ഡേവിഡിനെ ഇടത്തെ സൈഡിലേക്ക് മാറ്റി ചേർത്ത് പിടിച്ചുകൊണ്ടു വലത്തേ കൈ എന്റെ നേരെ നീട്ടി എന്നെ അടുത്തേക്ക്
💬 Comments
View all comments