Chapter Title : കോയമ്പത്തൂർ യാത്ര [ചാച്ചൻ]
30 ക്ക് ഉള്ള ഏതോ ഒരു ട്രെയിൻ.
അങ്ങനെ കേറി ഇരുന്നു യാത്ര തുടങ്ങി. സത്യത്തിൽ എനിക്ക് ഇങ്ങനെ യാത്ര ചെയ്തു ശീലമില്ല അതുകൊണ്ട് സ്ഥലങ്ങളും മൈരും ഒന്നും അറിയില്ല. കേറി ഇരുന്നു മൊബൈലിൽ പാട്ടും കെട്ട് യാത്ര തുടങ്ങി.. ഇടയ്ക്കു ഏതോ ഒരു സ്റ്റേഷനിൽ നിന്ന് ഒരു ലേഡി കേറി, ഉയരം അത്രയ്ക്കില്ല, 30 വയസ്സ് പ്രായം അത്യാവശ്യം നല്ല ശരീരം കണ്ടാൽ സ്റ്റാർ magic ലെ അനുമോളെ പോലെ ആണ്.tight ചുരിതാർ ഇറുകിയ ലെഗ്ഗിൻസ് ഹൈ ഹീൽ ചെരുപ്പ് കൈയിൽ ഒരു ബാഗും കൂടെ ഒരു കുട്ടിയും 6 വയസ്സ് പ്രായം ഉള്ള മോൻ...
ഞാൻ ഇരുന്ന സീറ്റിന്റെ മുന്നിൽ വന്നു ഇരുന്നു മോൻ അപ്പൊ അവളും കൂടെ വന്നു ഇരുന്നു... ഞാൻ. ആദ്യം ഒന്ന് നോക്കി എങ്കിലും കൂടുതൽ നോക്കാൻ നിന്നില്ല കണ്ടിട്ട് ജാഡ പാർട്ടി ആണെന്ന് തോന്നി.
അങ്ങനെ കുറച്ചു ദൂരം കഴിഞ്ഞു, ടിക്കറ്റ് cheak ചെയ്യാൻ ആള് വന്നു, ttr എന്റെ ടിക്കറ്റ് ചോദിച്ചു, ഞാൻ കൊടുത്തു, കോയബാത്തൂർ ആണ് പോകുന്നത് എന്ന് പറഞ്ഞു.. അയാൾ എന്തോ കുതിക്കുറിച്ചിട്ടു അത് തിരിച്ചു തന്നു.. പിന്നെ അവളോട് ആയി ചോദ്യം,,ടിക്കറ്റ്. അവളുടെ കൈയിൽ നിന്നും ടിക്കറ്റ് വാങ്ങി അയാൾ confrm ചെയ്തു കോയബാത്തൂർ ആണോ, അവൾ അതെ എന്ന് പറഞ്ഞു...ഞാൻ ഒന്ന് നോക്കി അപ്പൊ അവൾ എന്നെ കണ്ട് ഒരു formal ചിരി pass ആക്കി.. ഞാനും തിരിച്ചു ചിരിച്ചു.
Ttr പോയി കഴിഞ്ഞു ഞാൻ മോനോട് ചുമ്മാ കോപ്രായം കാണിച്ചും
💬 Comments
View all comments