Chapter Title : കോയമ്പത്തൂർ യാത്ര [ചാച്ചൻ]
എന്റെ മൊബൈലിൽ ഉള്ള video കാണിച്ചും അവനോടു കളിച്ചു ഇരുന്നു, മോന്റെ പേര് അച്ചു..അവൻ പെട്ടെന്ന് എന്നോട് കൂട്ട് ആയി, ഞാൻ നല്ലപോലെ പെരുമാറുന്നത് കണ്ടിട്ടാവും അവൾ എന്നോട് ഇങ്ങോട്ട് കേറി മിണ്ടാൻ തുടങ്ങി..
അവൾ...കോയബാത്തൂരിൽ ആണോ പോകുന്നെ അവിടെ ആണോ താമസം...
ഞാൻ.... ഏയ്യ് അല്ല എന്റെ ഒരു frindnte കുറച്ചു things അവിടെ എത്തിക്കണമ് അവനു അവിടെ ആണ് ജോലി..
അവൾ.... ആണോ... ഞാൻ കരുതി അവിടെ ജോലി ആയിരിക്കും എന്ന്...
ഞാൻ..... എനിക്ക് ഇവിടെ പെയിന്റിംഗ് ജോലി അണു.. ഇതിപ്പോ അത്യാവശ്യം ആയതുകൊണ്ട് പോകുന്നതാ.. എനിക്ക് എവിടെ ഇറങ്ങണം എന്ന് കൂടി അറിയില്ല..
അവൾ.... കൊള്ളാം അപ്പൊ അത് അറിയാതെ ആണോ ഈ പോകുന്നെ..
ഞാൻ... അത് സാരമില്ല അവൻ അവിടെ എത്തുമ്പോ വിളിച്ചു റൂട്ട് പറഞ്ഞു തരും, ഞാൻ ഓട്ടോയിൽ കേറിയാൽ മതി അവർ കൊണ്ട് എത്തിക്കും ഈ ന്നു പറഞ്ഞു..
അവൾ... ആണോ എങ്കിൽ സാരമില്ല...
ഞാൻ... ഇയാൾ അവിടെ ആണോ താമസം..
അവൾ... അല്ല അല്ല. എന്റെ കസിൻ നേ കാണാൻ പോകുന്നു, അവിടെ ഒരു ജോലി നോക്കിയിട്ട്ട് അതിന്റെ ഇന്റർവ്യൂ കൂടി അറ്റെൻറ് ചെയ്യണം... അയ്യോ ഞാൻ പേര് ചോദിച്ചില്ല എന്താ പേര്...
ഞാൻ...അജയ്.. ഇയാളുടെയോ..
അവൾ... സന്ധ്യ..
ഞാൻ.... ഫാമിലി ഒകെ...
സന്ധ്യ... ഞാനും മോനും മാത്രം... അമ്മ ഗൾഫിൽ ആണ്
ഞാൻ... എന്റെ വീട്ടിൽ ഞാനും അമ്മയും മാത്രം...
സന്ധ്യ... ആണോ.. അച്ഛൻ..?
ഞാൻ... അച്ചൻ എനിക്ക് 10 വയസ്സുള്ളപ്പോ മരിച്ചു.. Heart problm
💬 Comments
View all comments