Chapter Title : കോയിൽലേഷൻ [Danmee]
"
" ഞാൻ പോകൻ പോകുകയാ താനും അയളുടെ ബന്ധുക്കളെ അറിയിക്കാൻ നോക്ക്... വീട്ടിൽ അറിയിക്കേണ്ട എന്നല്ലേ പറഞ്ഞത് അയാളുടെ ഫ്രണ്ട്സിനെ വിളിച്ചു നോക്ക് "
" ഹേയ് വെണ്ട അയാൾ പറഞ്ഞത് അല്ലെ .... അല്ലെങ്കിലും ഞാൻ കാരണം അല്ലെ അയാൾക്ക് ഈ ഗതി വന്നത്...... അയാൾ പറഞ്ഞിട്ട് വിളിച്ചു പറയാം "
" ഇനി അയാളെ കാണണമെങ്കിൽ വൈകുന്നേരം ആകും.... അത് വരെ ഇവിടെ ഇരിക്കാൻ പോകുക ആണോ "
" അയാൾ പറഞ്ഞ ഫ്ലാറ്റ് എവിടെ ആണ്... നമുക്ക് അയാൾ പറഞ്ഞത് പോലെ അയാളുടെ ഫോൺ റിസെറ്റ് ചെയ്യണ്ടേ? "
" എന്തിന്.... അയാൾക്ക് വല്ലതും പറ്റിയാൽ ഒടുവിൽ നമ്മൾ തുങ്ങും "
" അതാ എനിക്കും പേടി.... അയാൾ അവസാനമായി പറഞ്ഞ കാര്യം അല്ലെ "
" നീ ഇങ്ങനെ പേടിക്കണ്ട.... അയാൾ വീട്ടിൽ അറിയാതെ എന്തോ ഒപ്പിക്കാൻ വന്നതാ.... പിന്നെ ഫോൺ ക്ലിയർ ചെയ്യാൻ പറയുന്നത് എന്തിനാണെന്ന് ഊഹിക്കാമല്ലോ "
" അല്ല ഇത് എല്ലാം എന്നോട് അല്ലെ പറഞ്ഞത്... ഞാൻ കാരണമാണ് അയാൾക്ക് ഈ അവസ്ഥ വരാൻ കാരണം എന്നിട്ടും ഒരു പരിജയം ഇല്ലാത്ത എനിക്ക് എടിഎം പിന്നും പാസ്സ്‌വേർഡും എല്ലാം തന്നില്ലേ "
" അത് മരിച്ചു പോകും എന്ന പേടിയിൽ തന്നതാ "
പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. ലീന മേഡം ആണ് ഞാൻ ഫോൺ സ്‌ക്രീനിൽ കുറച്ചു നേരം നോക്കിയ ശേഷം കാൾ കട്ട് ചെയ്തു. ഇത് കണ്ട അവൾ പറഞ്ഞു.
" താൻ പോണെങ്കിൽ പൊക്കോ .... ഞാൻ എന്തായാലും അയാളെ കണ്ടിട്ടേ പോകുന്നുള്ളൂ...... വൈകുന്നേരം വരെ സമയം ഉണ്ടല്ലോ ഇതിനിടയിൽ അയാൾ പറഞ്ഞ ഫ്ലാറ്റിൽ പോയി അയൾ പറഞ്ഞ കാര്യം ചെയ്യണം......... എനിക്ക് ഈ ഫ്ലാറ്റ് എവിടെ എന്ന് അറിയില്ല തനിക്ക് അറിയാമോ "
" ഇവിടെന്ന് അടുത്ത രണ്ട് കിലോമീറ്റർ കാണും "
" എന്നെ എവിടെ വരെ ഒന്ന് വിടുമോ "
"മ്മ് നീ വാ ഞാൻ ആക്കാം..... എന്തായാലും
💬 Comments
View all comments