0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4688

നിന്റെ  അമ്മാവൻ  ഇവിടെ എവിടെയോ  കാണും എന്നല്ലേ  നീ പറഞ്ഞത് "

" എനിക്ക്  ഇപ്പോൾ  ടെൻഷൻ  ഒന്നുമില്ല  .... നീ ഉണ്ടല്ലോ  എന്റെ കൂടെ "

" ഓഹോ.... അപ്പൊ  നമുക്ക്  ഒന്ന്  ട്രൈ ചെയ്‌തു  നോക്കിയാലോ  "

"എന്ത് "

" അല്ല  നമ്മൾ  വന്ന  കാര്യങ്ങൾ  നടക്കുമെന്ന് തോന്നുന്നില്ല ... പിന്നെ  നമ്മുടെ  കൂടെ വന്ന  ഒരാളുടെ  കളി നടക്കേണ്ട  സ്ഥാലം  ആണ്‌  ഇത്‌ .... നമ്മൾ  ഇവിടെ  വരെ  വന്ന സ്ഥിതിക്ക്  ഇവിടെ  വെച്ച്  ഒന്നും  നടന്നില്ലെങ്കിൽ  ഈ  ഫ്ലാറ്റിനല്ലേ  അതിന്റെ  പേരുദോഷം "

" താൻ  അങ്ങോട്ട്  നീങ്ങി ഇരുന്നേ  "

ഞാൻ ചിരിച്ചു കൊണ്ട്  സോഫയുടെ ഒരറ്റത്തേക്ക് നീങ്ങി ഇരുന്നു. ഞാനും  അവളും ഇടക്ക് പരസ്പരം  നോക്കി. ഞങ്ങളുടെ  കണ്ണുകൾ ഉണ്ടാക്കുമ്പോൾ അവൾ പെട്ടെന്ന്  മുഖം വെട്ടിക്കും എന്നിട്ട്  ചെറുതായി  പുഞ്ചിരിക്കും . ഇത്‌  കുറച്ചുനേരം തുടർന്നപ്പോൾ. ഞാൻ  പതിയെ  എന്റെ മുഖം അവളുടെ  മുഖത്തിന് നേരെ  അടുപ്പിച്ചു.  അവളും  യന്ത്രികമായി  എന്റെ ചുണ്ടിനോട്  അവളുടെ  ചുണ്ട്  ചേർത്തു.  ഞാൻ  അവളുടെ  ചുണ്ടിൽ  ചുംബിച്ചു.  അവൾ  ഷോക്ക്  അടിച്ചത്  പോലെ പെട്ടെന്ന്  മറി ഇരുന്നു. ഞാനും  സോഫയുടെ  ഒരറ്റത്തേക്ക് മാറിയിരുന്നു.

" നമുക്ക്  ഹോസ്പിറ്റലിലേക്ക് പോകാം "

കുറച്ച് നേരത്തെ  മൗനത്തിനു ശേഷം  അവൾ  പറഞ്ഞു.

" വെളിയിലെ  ആളുകളും  ടീവികാരുമോ "

" അതൊന്നും  കുഴപ്പമില്ല  "

" ഓകെ  എന്നാൽ  വാ  പോകാം "

" തനിക്ക്  കുഴപ്പം  ഒന്നും ഇല്ലേ  അപ്പോൾ "

" ഹാ  വരുന്നടേത്ത്  വെച്ച് കാണാം "

അവൾ  സോഫയിൽ നിന്നു  എഴുന്നേറ്റ്  സാരി  നേരെ  ആക്കി. എന്നിട്ട്  വാതിൽ  ലക്ഷ്യമാക്കി  നടന്നു . ഞാൻ  പതുക്കെ  അവളുടെ  പുറകെ  നടന്നു . അവൾ  വാതിൽ  തുറന്ന് ഒന്ന്  പുറത്തേക്ക്  നോക്കിയ ശേഷം  പെട്ടെന്ന്  വാതിൽ  അടച്ചു  തിരിഞ്ഞു  നിന്നു.

"എന്ത്  പറ്റി  "

ഞാൻ  ചോദിച്ചു.

" പുറത്ത്  ആരെക്കെയോ  നിൽപ്പുണ്ട് "

" അറിയാവുന്നവരണോ "

" അല്ല 

💬 Comments

View all comments