0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 5.9K

കാണും "

" എന്റെയും  അവസ്ഥ അത്  തന്നെ  ഞാൻ  ഇങ്ങോട്ട്  വരുന്നില്ല  എന്ന് പറഞ്ഞിട്ട്  .... ഇവിടെ കിടന്ന് കറങ്ങുന്നത് കണ്ടാൽ  ഓഫീസിൽ ഉള്ളവർ  കുത്തികുത്തി ചോദിക്കും.  ഇവിടെത്തന്നെ ഞാൻ  വരണമെങ്കിൽ  അവർക്ക്  ബാക്കി ഊഹിക്കാൻ  കഴിയും  .......... അപ്പൊ  നീ  വീട്ടിൽ  പറയാതെ  എന്താ  പരുപാടി "

ഡിംഗ് ഡോങ്......... ഡിംഗ്  ഡോങ്

വെളിയിൽ  ആരോ  കോളിങ്  ബെൽ  അടിക്കുന്ന  ശബ്ദം കേട്ട്  അവളും ഞാനും  ഞെട്ടി.  ഞാൻ  പതിയെ  എഴുന്നേറ്റ് ഡോറിന് അടുത്ത് എത്തി. ഡോറിനുള്ളിലെ പീപ്ഹോളിൽ കൂടി ഞാൻ  പുറത്തേക്ക് നോക്കി.  വെളിയിൽ  ഒരു സ്ത്രി ആണ്‌  നിൽക്കുന്നത്. ആ  നിൽപ്പും വസ്ത്രദ്ധാരണവും കണ്ട് എനിക്ക് കാര്യം  പിടികിട്ടി.  ഇത്‌ ഒരു കാൾ ഗേൾ ആണ്‌.

ഞാൻ  തിരിഞ്ഞു നിന്ന്  അവളോട്  പറഞ്ഞു.

" ഡി  നിന്റെ  അങ്കിൾ ഒന്നും  ഒളിപ്പിച്ചു വെച്ചിട്ടില്ല എന്നല്ലേ  പറഞ്ഞത്..... ദ പുറത്ത് ആരാ  വന്ന് നിൽക്കുന്നത് ഒന്ന് നോക്കിക്കേ "

അവൾ  ആരാ  എന്നർത്ഥത്തിൽ എന്നെ  നോക്കി. ഞാൻ അവളെ  നോക്കി  ഒന്ന്  ചിരിച്ചിട്ട്  വാതിൽ  തുറന്നു.

" സോറി  ഞാൻ  കുറച്ചു  ലേറ്റ്  ആയി  പോയി.... പുറത്തെ  കാര്യങ്ങൾ  ഓകെ  അറിഞ്ഞില്ലേ "

വാതിൽ  തുറന്നതും  ആ  ഫൈവ് സ്റ്റാർ വേശ്യ എന്നോട്  പറഞ്ഞു. ഞാൻ  പെട്ടെന്ന്  പേടി അഭിനയിച്ചുകൊണ്ട്  വാതിൽ  ചാരി തലമാത്രം  പുറത്ത് ഇട്ടുകൊണ്ട്  പറഞ്ഞു.

" ശ് ശ്  താൻ  വരില്ല  എന്ന  ഞാൻ  കരുതിയത്.... ഇപ്പോൾ  പൊക്കോ  എന്റെ വൈഫ്‌  കൂടെ  ഉണ്ട്‌  പെട്ടെന്ന്  പ്ലാൻ  മാറിയതാ.

💬 Comments

View all comments