Chapter Title : കോയിൽലേഷൻ [Danmee]
കളിയാണ് നഷ്ട്ടപെട്ടത് "
" തനിക്ക് അത്ര മൂത്ത് നിൽക്കുക ആണെങ്കിൽ അവളെ തിരിച്ചു വിളിക്ക് "
" അപ്പോൾ നീ എന്ത് ചെയ്യും "
" ഞാൻ ഏതെങ്കിലും റൂമിൽ ഇരുന്നോളാം "
"പോടീ അവൾ ഈ ജില്ലാ വിട്ടുകാണും ഇപ്പോൾ "
" അപ്പോൾ ഞാൻ പേടിച്ചത് സത്യം ആയല്ലോ "
" എന്ത് "
" തന്റെ കൂടെ ഒറ്റക്ക് ഇരിക്കുന്നത് സേഫ് അല്ല എന്ന് "
" ഞാൻ ഒരു റേപ്പിസ്റ്റ് ഒന്നും അല്ല .... ഈ രണ്ട് കേസും ഇങ്ങോട്ട് വന്നതാണ് ............ അല്ല ഞാൻ ഇത് ആരോടാ ഈ പറയുന്നത്..... നീ വീട്ടുകാരെ ഒളിച്ചു എന്താ ഇവിടെ പരുപാടി "
" അത് താൻ എന്തിനാ അറിയുന്നത് "
" അറിയണം ഈ കാലത്ത് പെണ്ണുങ്ങളെയാണ് വിശ്വസിക്കാൻ പറ്റാത്തത്... പണി ഏത് വഴിക്കാണ് വരുന്നത് എന്ന് പറയാൻ പറ്റില്ല"
" ഞാൻ പ്രേശ്നകാരി ഒന്നുമല്ല "
" പിന്നെ നീ എന്താ ഒളിക്കുന്നത് "
" ഒളിക്കാൻ ഒന്നുമില്ല ....... ഞാൻ ഇവിടെ കോവളത്ത് വന്നതാ "
" എന്തിന് "
" എന്റെ ബോയ്ഫ്രണ്ടിനെ കാണാൻ "
" ഹാ ബെസ്റ്റ് അപ്പൊ നീയും പരുപാടിക്ക് വന്നതാ അല്ലെ ഹാ ഹാ . എന്നിട്ട് അവൾ പുണ്യളാത്തി ചമയുന്നു......... എന്നിട്ട് അവൻ എവിടെ "
" അവൻ വന്നില്ല.... ഫ്രണ്ട്സുമായിട്ട് എവിടെയോ പോയി.... "
" നിന്നെ ഒഴിവാക്കി അവൻ കൂട്ടുകാരുടെ കൂടെ പോയോ .... അത്
💬 Comments
View all comments