0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 5.9K

കള്ളം  ആയിരിക്കും  അല്ലെങ്കിൽ  അവൻ  നിന്നെ  പറ്റിക്കുന്നു "

" അല്ല  അവൻ  ഇന്ന്  രാവിലെ  എന്നെ വിളിച്ചിരുന്നു  വരില്ല എന്ന് പറയാൻ ... എല്ലാവർക്കും  ലീവ് കിട്ടിയപ്പോൾ  അവർ  എന്തോ  ട്രിപ്പ്  പ്ലാൻ ചെയ്തതാ........ ഞാൻ  ഇന്നലെ തന്നെ  വീട്ടിൽ  പറഞ്ഞിരുന്നു  അത്  പിന്നെ  മാറ്റിപറയണ്ട എന്ന് വിചാരിച്ചു  ഇങ്ങോട്ട്  വന്നതാ "

" ലവ്വർ എന്തിനും തയ്യാറായി  കൂടെ  വരാമെന്ന്  പറഞ്ഞിട്ടും അവൻ  പോയോ  അപ്പൊ  അവന് എന്തോ കുഴപ്പമുണ്ട് "

" കുഴപ്പം  എനിക്കാ "

" എന്ത്  കുഴപ്പം "

" ഒന്നും ഇല്ല  താൻ  ആ  ലാപ്പ് നോക്ക്  എന്നിട്ട്  നമുക്ക്  പോകാം "

" നീ വിഷയം  ഒന്നും  മാറ്റണ്ട  കാര്യം  പറ "

ഞാൻ  ഒരുപാട്  നിർബന്ധിച്ചപ്പോൾ  അവൾ  കാര്യം പറഞ്ഞു.

" ഞാനും  അവനും  കാണുമ്പോൾ  എല്ലാം  എനിക്ക്  വല്ലാത്ത  പേടിയാണ്... ആരെങ്കിലും  കാണുമോ  വീട്ടിൽ  അറിഞ്ഞാൽ എന്ത് ചെയ്യും ഇത്‌ ഓകെ ആയിരിക്കും  എന്റെ ചിന്ത.... ഞാൻ  വേണ്ടാ  വേണ്ടാ എന്ന്  പറഞ്ഞാലും  അവൻ  എന്റെ ശരീരത്തിൽ  ഓരോന്ന്  ചെയ്യും... പക്ഷെ ഞാൻ  അനങ്ങാതെ നിൽക്കും..ആരെങ്കിലും  കേൾക്കുമോ എന്നോർത്തു  ഞാൻ  ഒന്ന്  ശബ്ടിക്ക പോലും  ഇല്ല...... ബെഡിൽ  ഞാൻ  ശവത്തെ പോലെ  ആണെന്ന്  ആണ്  അവൻ  പറയുന്നത്......  കൂട്ടുകാരികളോട് പറഞ്ഞപ്പോൾ  അവരാ പറഞ്ഞത്... ആദ്യം  മൈന്റ് ഒന്ന്  റീലാക്സക്കി  പിന്നെ  അവനുമായി..............  അതാ  ഞാൻ  വീട്ടിൽ  നിന്ന്  ഇത്രയും  ദൂരെ  വരാമെന്ന്  പ്ലാൻ  ചെയ്തത് "

"മ്മ്മ്  "

" അല്ല  താൻ  മറ്റൊരുത്തിയെ 

💬 Comments

View all comments