0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 5.9K

കാണാൻ  പോകുക  ആയിരുന്നല്ലോ .... എന്നിട്ട് എന്തിനാ  എന്നെ  ട്രെയിനിൽ വെച്ചു  കൊത്തി വലിച്ചത് "

" എന്തോ  നിന്നെ  നോക്കാൻ  തോന്നി  നോക്കി "

" എന്നെ കൾ സുന്ദരി അല്ലെ  തന്നെ വെയിറ്റ്  ചെയ്തിരിക്കുന്നവൾ  എന്നിട്ടും  എന്നെ എന്തിനാ  നോക്കിയത് "

" അത്  എങ്ങനെയാ  പറയുക  നിന്നെ  കണ്ട്  ഇഷ്ടപ്പെട്ടു ....നോക്കി അത്ര തന്നെ "

" അപ്പോൾ  നമ്മൾ  മുന്ന് പേരും  ഒരേ ഉദ്ദേശത്തോടെ ആണ്‌  ഇങ്ങോട്ട് വന്നത്.... അത് കൊണ്ടായിരിക്കും  നമ്മൾ  കണ്ട് മുട്ടിയത് "

" പക്ഷെ  മൂന്നു പേരുടെ  പരിപാടിയും  മൂഞ്ചിയല്ലോ "

" തന്റെ  പേര്  എന്താ "

" അത്  എന്തിനാ  താൻ  അറിയുന്നത് "

" അല്ല താൻ എന്നെ എന്തെങ്കിലും  ചെയ്താൽ  എനിക്ക്  തന്റെ ഡീറ്റെയിൽസ് ഒന്നും  അറിയില്ലല്ലോ "

" എനിക്ക്  നിന്റെ ഡീറ്റൈൽസും അറിയില്ലല്ലോ "

" എന്നെ കണ്ട ഉടൻ  ഇഷ്ടം തോന്നാൻ  താൻ എന്താ കണ്ടത് ....  എന്റെ ശരീരമാണോ "

" നീ പോടീ.............  അല്ലെങ്കിലും  നിന്നെ  ഞാൻ  ഇന്ന് ഒന്നും ചെയ്യില്ല "

" അതെന്താ  "

" നിനക്ക്  ടെൻഷൻ  ഉണ്ടങ്കിൽ  വികരം വരില്ലല്ലോ "

"എനിക്ക്  എന്ത് ടെൻഷൻ "

" നിന്റെ അങ്കിൾ  നീ കാരണം  ഹോസ്പിറ്റലിൽ അല്ലെ... പിന്നെ  നിന്റെ  അമ്മാവൻ  ഇവിടെ എവിടെയോ  കാണും എന്നല്ലേ  നീ പറഞ്ഞത് "

" എനിക്ക്  ഇപ്പോൾ  ടെൻഷൻ  ഒന്നുമില്ല  .... നീ ഉണ്ടല്ലോ  എന്റെ കൂടെ "

💬 Comments

View all comments