0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4700

ഇരുന്നു  സംസാരിക്കുന്നതിനും  എന്തിന് നമ്മുടെ  കല്യാണത്തിന് തന്നെ  കാരണക്കാരനായ അങ്കളിനെ "

" അയാളെ  പോയി  കാണാനോ  എന്തിന് "

" നമ്മുടെ  കല്യാണം  വിളിക്കണ്ടേ "

" എന്തിനു........ ഞാൻ  നിന്നെ  തിരക്കി  നടക്കുന്ന  സമയത്ത്  അയാളുടെ  അഡ്രെസ്സ് തപ്പിപിടിച്ചു പോയതാ....  നീയെങ്ങാനും  അയാളെ കാണാൻ  പോയികാണുമോ എന്ന് വിചാരിച്ചു........ അയാൾ  എന്നോട്  മോശമായാണ്  പെരുമാറിയത് "

" ഹാ  അതെന്താ അങ്ങനെ  പെരുമാറിയത്  ....... എന്തായാലും അയാളും നമ്മുടെ കല്യാണത്തിന്  വരണമെന്ന്  ഒരാഗ്രഹം  നമുക്ക്  ഒന്ന്  പോയി നോക്കാം "

" ഓകെ  ഇത്രയും  പറഞ്ഞത്  അല്ലെ  നാളെ  തന്നെ പോകാം "

പിറ്റേന്ന് രാവിലെ ബൈക്കിൽ ഞാൻ  അവളുടെ വീട്ടിൽ  പോയി. അവളെയും  കൊണ്ട്  അങ്കിളിനെ കാണാൻ പോയി.അവൾ അന്ന് ട്രെയ്നിൽ ഞാൻ കണ്ട വേഷത്തിൽ ആയിരുന്നു  നിന്നിരുന്നത്.ബൈക്കിൽ രണ്ട് ഇണ പ്രാവുകളെ പോലെ ഞങ്ങൾ മുട്ടിയിരുമ്മി യാത്ര  ചെയ്‌തു. അയാളുടെ  വീടിനടുത്തു എത്തിയപ്പോൾ ഞാൻ  വണ്ടി സ്‌ലോ ചെയ്തുകൊണ്ട് പറഞ്ഞു.

" ഡി ഞാൻ  മുൻപ് വന്നപ്പോൾ... അയാൾ  എന്നെ  തല്ലിയില്ലെന്നെ ഉള്ളു......  ഇന്ന്  അങ്ങനെ എന്തെങ്കിലും  നടന്നാൽ  ഞാൻ  അങ്ങേരുടെ വിട്ടുകാരുടെ മുന്നിൽ  വെച്ചു  ഞാൻ  എല്ലാം  വിളിച്ചു പറയും "

" നീ  ഒന്ന് അടങ്ങു നമ്മുക്ക്  നോക്കാം "

അയാളിന്റെ വീട്ടിൽ എത്തുമ്പോൾ  അവിടെ ഒരു ആൾക്കൂട്ടം  കണ്ടു.

" ഇതാണ്  വീട് എന്ന്  ഉറപ്പാണോ "

" പിന്നെ  ഞാൻ  രണ്ടുമൂന്ന് തവണ വന്നതാ "

" എന്താ  ഒരാൾക്കൂട്ടം "

" വാ  നോക്കാം "

ഞങ്ങൾ പതിയെ  വീട്ടിലേക്ക് കേറി അവിടെ ഉണ്ടായിരുന്നവർ ഞങ്ങളെ  നോക്കുന്നുണ്ടായിരുന്നു.  അവിടെ അയാളുടെ വിവാഹ വാർഷികത്തിന്റെ പാർട്ടി നടക്കുക  ആയിരുന്നു.  അയാളും  ഭാര്യയും  എല്ലാവരെയും  സ്വികരിച്ചിരിത്തുന്നുണ്ടായിരുന്നു.

"'ഡാ  നമ്മുക്ക്  ഇവിടെ  നിൽക്കാം  വെറുതെ അങ്ങോട്ട്  ചെന്ന് ഒരു  സീൻ  ഉണ്ടാക്കണ്ട "

" മ്മ്  ശെരി "

ഞങ്ങൾ  ഫഗ്ഷൻ കഴിയുന്നത് വരെ  അവിടെ മാറിയിരുന്നു. കേക്ക് മുറിയും ഫുഡും  എല്ലാം  കഴിഞ്ഞു ആളുകൾ പോകാൻ  നേരം  അയാളുടെ

💬 Comments

View all comments