0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4702

മകൻ എല്ലാവരെയും  വിളിച്ചു കൂട്ടി.

" എല്ലാവരും  ഒന്ന് നിൽക്കാണെ......  ഇന്ന്  എന്റെ അച്ഛന്റെയും അമ്മയുടെയും  ഇരുപത്തിയഞ്ചാം  വിവാഹ വാർഷികം ആണ്‌  ഞങ്ങളുടെ  ക്ഷണം സ്വീകരിച്ചു ഇവിടെ എത്തി ഞങ്ങളുടെ സന്തോഷത്തിൽ പങ്കു ചേർന്ന എല്ലാവർക്കും  നന്ദി.  ഞാൻ ഒരു  അച്ഛൻ ആകാൻ  പോകുന്ന വിവരം  നിങ്ങൾ  എല്ലാപേരും അറിഞ്ഞുകാണുമല്ലോ..  ഒരു അച്ഛൻ  ആകുമ്പോൾ  തീർച്ചയായും എന്റെ അച്ഛനെ തന്നെയാകും ഞാൻ  റോൾ മോഡൽ  ആക്കുക... പക്ഷെ അച്ഛൻ  എന്നെ ഞെട്ടിച്ചുകൊണ്ട് റോൾ മോഡൽ  എന്ന സ്ഥാനത്തു നിന്നും  ഒരു കമ്പനിയൻ  ആയിരിക്കുക ആണ്‌........ ഹാ ഹാ  അമ്മക്ക്  ഇത്‌ പുറത്ത് പറയാൻ വല്ലാത്ത മടിയായിരുന്നു  അതുകൊണ്ടാണ്  ഇത്രയും നളും ഇത്‌  മറച്ചു വെച്ചത്.  ഞാൻ  വിണ്ടുമൊരു ചേട്ടൻ ആകാൻ  പോകുക ആണ്‌.  എന്റെ അച്ഛനും അമ്മക്കും  വീണ്ടും ഒരു  കുഞ്ഞ് ജനിക്കാൻ  പോകുന്നു.  ഇത്‌  ഈ  ഒരു സന്ദർഭത്തിൽ പറയണം എന്ന് തോന്നി "

" കോൺഗ്രജുലേഷൻസ് "

അവിടെ  കുടിയിരുന്നവർ ഒരേ സ്വരത്തിൽ  പറഞ്ഞു.  വീണ്ടും  അവരെ ആളുകൾ  വളഞ്ഞു അതിന് ശേഷം ആളുകൾ  ഓരോരുത്തരായി  പിരിഞ്ഞു പോയി. ആളുകൾ പോയി കഴിഞ്ഞപ്പോൾ ആണ്‌  അയാൾ  ഞങ്ങളെ ശ്രദ്ധിക്കുന്നത്. അയാൾ ഞങ്ങളുടെ  അടുത്തേക്ക്  നടന്നു വന്നു. അയാൾ  അടുത്തേക്ക്  വരുന്നത് കണ്ട് ഞാൻ  മുഖം തിരിഞ്ഞു നിന്നു.  അയാൾ  അടുത്ത് എത്തിയതും സംയുക്ത കല്യാണകുറി  നീട്ടികൊണ്ട് പറഞ്ഞു.

" അങ്കിൾ  ഞങ്ങളുടെ  കല്യാണം ആണ്‌  വരണം "

" ആരാ  എനിക്ക്  മനസിലായി.......  ഹേ  സംയുക്ത  താൻ  ആയിരുന്നോ .... എന്താ  ഇവിടെ  തന്നെ  നിന്നു കളഞ്ഞത് "

" അത്  ഇവന് അങ്ങോട്ട്  വരാൻ  ഒരു മടിയായിരുന്നു "

അയാൾ  എന്നെ ഒന്ന്  നോക്കി.

" ഹാ  സോറി  കേട്ടോ......  ആ  ഹോസ്പിറ്റൽ കേസിന് ശേഷമാണ് എന്റെ ഫാമിലി എന്നോട് ഇത്ര അടുത്തത്.... ആ  സമയത്ത് ആണ്‌ താൻ  ഇവളെ അനേഷിച്ചുകൊണ്ട്  എന്നെ ശല്യപെടുത്തിയത്....  അന്നത്തെ ഇൻസിഡന്റ് വീട്ടിൽ  അറിയാതിരിക്കാനാ  ഞാൻ  തന്നോട്  ദേഷ്യപെട്ടത്....  പിന്നെ  അന്ന് ഞാൻ  എന്റെ എല്ലാ  പാസ്സ്‌വേർഡും നിങ്ങൾക്ക്

💬 Comments

View all comments