0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4704

തന്നായിരുന്നല്ലോ  അത്  വെച്ച് വല്ല ബ്ലാക്‌മെയിലിനും വന്നതാണോ എന്നും സംശയം ഉണ്ടായിരുന്നു. "

" ഇറ്റ്സ് ഓകെ.......  പക്ഷെ ഞാൻ  ഒന്ന് ചോദിച്ചോട്ടെ.... അന്ന് ഫോണിലും ലാപ്പിലും  ഞങ്ങൾ ഒന്നും  കണ്ടിരുന്നില്ല  പിന്നെ  ഇത്ര ഭയക്കൻ  എന്താ  കാരണം "

" അത്  ആരും അറിയാതിരിക്കാനല്ലേ ഞാൻ  നോക്കിയത്  അത്  തന്നെ  നിങ്ങളോട് പറഞ്ഞാലോ "

"ഓക്കേ അങ്കിൽ  ഞങ്ങൾ ചോദിച്ചെന്നെ  ഉള്ളു........  "

അയാൾ  അയാളുടെ  ഭാര്യയെയും  മകനെയും ഞങ്ങളുടെ  അടുത്തേക്ക്  വിളിച്ചുകൊണ്ടു പറഞ്ഞു.

" ഇവരാണ്  അന്ന്  എന്നെ  ഹോസ്പിറ്റലിൽ  എത്തിച്ചത് "

" മക്കളെ  ഒരുപാട്  നന്ദിയുണ്ട് "

അവർ  സംയുക്തയുടെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു.

" നന്ദി ഞങ്ങൾ  ആണ്‌  പറയേണ്ടത്..... അങ്കിൾ അന്ന്  ഹോസ്പിറ്റലിൽ ആയത് കൊണ്ട  ഞങ്ങൾ തമ്മിൽ പരിജയപെട്ടത് "

" എല്ലാം  ദൈവത്തിന്റെ ഓരോ തീരുമാനങ്ങൾ  അല്ലെ..........  ഇന്ന് നിങ്ങൾ ഇവിടെ  തങ്ങണം  ഞങ്ങളുടെ ചിഫ് ഗസ്റ്റ്‌സ് ആണ്‌  നിങ്ങൾ "

അങ്കിളിന്റെ ഭാര്യ ഞങ്ങളെ നിർബന്ധിച്ചപ്പോൾ ഞങ്ങൾ  അവിടെ നിൽക്കാം  എന്ന് സമ്മതിച്ചു.

" അല്ല  ഇവർക്ക്  ഒരു മുറിയാണോ കൊടുക്കുന്നത്..... ഇവരുടെ  കല്യാണം  കഴിഞ്ഞിട്ടില്ല "

" അതൊന്നും  ഇന്നത്തെ കാലത്ത് ആരും  നോക്കാറില്ല ...... അവർ  ഒന്ന് കട്ട് തിന്നട്ടെ "

ഞങ്ങളെ അവരുടെ വീടിനോട് ചേർന്ന  ഗസ്റ്റ്‌ റൂമിൽ ആക്കികൊണ്ട് അവർ  പോയി. ഞാൻ  വാതിൽ  അടച്ചു  കൊണ്ട്  അവളെ നോക്കി  ഒരു കള്ളച്ചിരി ചിരിച്ചു.

" മോനെ  ഇന്ന്  മോന്റെ ഒരു  വിളച്ചിലും എടുക്കരുത് ....  എനിക്ക്  ഉറങ്ങണം "

" ഓകെ എനിക്ക്  ഒരു  ദൃതിയും ഇല്ല  ...... നമുക്ക് ഈ ജീവിതകാലം മുഴുവൻ  ഉണ്ടല്ലോ"

"എന്നാൽ  മോൻ  തറയിൽ  വല്ലതും  കിടക്ക് "

അവൾ  ഒരു തലകെണി എന്റെ നേർക്ക്  എറിഞ്ഞു. ഞാൻ അത് ക്യാച്ച് പിടിച്ചുകൊണ്ടു അവളെ വിഷമം അഭിനയിച്ചു കൊണ്ട് നോക്കി.

കുറച്ച് കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മുട്ടുന്ന  ശബ്ദം കേട്ട് ഞാൻ  വാതിൽ  തുറന്നു.  അങ്കിൾ ആയിരുന്നു അത്.

" ഇത്‌ നിങ്ങൾക്ക്

💬 Comments

View all comments