Chapter Title : കോയിൽലേഷൻ [Danmee]
" അതിന് ശേഷം എനിക്ക് ഇതുവരെ മെൻസസ് വന്നിട്ടില്ല "
" കൺഫോം ചെയ്തില്ലേ "
" കല്യാണ തിരക്ക് അല്ലായിരുന്നോ... നിന്നോട് പറഞ്ഞിട്ട് ചെയ്യാം എന്ന് വെച്ചു "
" ഉണ്ടെങ്കിൽ എന്ത് ചെയ്യാം ........... കളയണോ "
" നീ അന്ന് പറഞ്ഞത് ഓകെ കാര്യം ആയിട്ട് ആണോ "
" ആ "
" അങ്ങനെ അല്ലെങ്കിൽ ഡിവേഴ്സിനൊന്നും ഞാൻ നിൽക്കില്ല .... തലകടിച്ചു കൊല്ലും ഞാൻ "
" അപ്പൊ "
" അച്ഛൻ ആകാൻ ഒരുങ്ങിക്കോ "
പെട്ടെന്ന് നാഥാസ്വരം കൊഴുത്തു . പൂചാരി താലി എടുത്ത് എന്റെ കൈയിൽ തന്നു.
" കെട്ടിക്കോ "
ഞാൻ താലി അവളുടെ കഴുത്തിനു നേരെ കൊണ്ട് വന്നു. കെട്ടട്ടെ എന്നർത്വത്തിൽ അവളെ നോക്കി. അവൾ കെട്ടിക്കോ എന്ന് തലയാട്ടി.
💬 Comments
View all comments