0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 5.9K

പാന്റും ഷർട്ടും ഇട്ട് കഴിഞ്ഞിട്ടും അവൾ സാരിയിൽ  പിടിച്ചു നിൽക്കുക ആയിരുന്നു.  ഞാൻ  അവൾ  സാരി  ഉടുക്കുന്നതും നോക്കി  നിന്നു.

" ചുമ്മാ നോക്കി  നിൽക്കാതെ ഇത്‌ ഒന്ന് പിടിച്ചു തന്നെ "

അവൾ സരിതുമ്പ് എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാൻ  അവൾക്ക്  സാരി നോറിഞ്ഞു കൊടുക്കുന്നതിനിടയിൽ പറഞ്ഞു.

" ഡി  .....  എനിക്ക്  തോന്നുതെ  ........  എനിക്ക്  നിന്നോട് ഇഷ്ടമാണെന്ന "

" തോന്നലെ  ഉള്ളു "

" അല്ല  രാവിലെ  കണ്ടപ്പോയെ  എനിക്ക്  ഒരു  സ്പർക് അടിച്ചതാ.....  ഞാൻ വിചാരിച്ചു  അട്രാക്ഷൻ വല്ലതും ആയിരിക്കും മെന്ന്........... പക്ഷെ  ഇപ്പോൾ  നമ്മൽ തമ്മിൽ  എല്ലാം  കഴിഞ്ഞിട്ടും  എനിക്ക്  ഇപ്പോഴും  ആ  ഒരു  ഫീൽ തന്നെയാണ് "

" മോൻ ആദ്യം  എന്തെങ്കിലും  ഒന്ന്  ഉറപ്പിക്ക്.... എന്നിട്ട് പറ "

" അല്ല  നിനക്ക്  എന്താ  തോന്നുന്നത് "

" ആ  എന്തക്കയോ തോന്നുന്നുണ്ട്....... അല്ലാതെ  ഇന്ന്  രാവിലെ  കണ്ട  തന്റോടെ  കിടക്കില്ലല്ലോ "

" ഷേയ്.... നിനക്കും  കൺഫ്യൂഷൻ ആണോ "

ഞങ്ങൾ  ഹോസ്പിറ്റലിൽ പോയി അയാളെ  ഐ സി യുവിൽ കേറി കണ്ടു.  അയാൾക്ക് ഇപ്പോൾ  ബോധം ഉണ്ട്‌...  ഡോക്ടർ പറഞ്ഞ കാര്യം  അയാളോട്  പറഞ്ഞു.

" എന്നോടും  ഡോക്ടർ ഇതെക്കെ തന്നെ  പറഞ്ഞു "

" നമ്മൾ എന്താ  ഇനി  ചെയ്യേണ്ടേ "

" ഞാൻ എന്റെ ഒരു ഫ്രണ്ടിന്റെ നമ്പർ  തരാം  .... നിങ്ങൾ  അവനെ കാര്യങ്ങൾ  ഏൽപ്പിച്ചിട്ടു പൊക്കോ "

അയാൾ  പറഞ്ഞ നമ്പറിൽ  വിളിച്ചപ്പോൾ  അരമണിക്കൂർ എത്താം

💬 Comments

View all comments