Chapter Title : കോയിൽലേഷൻ [Danmee]
എന്തക്കായയി ഒരുക്കങ്ങൾ "
" വീട്ടിൽ കുറച്ച് മൈന്റൈനൻസ് വർക്ക് ഉണ്ട് പിന്നെ പെയിന്റ് അടിക്കാൻ കളർ സെലക്ട് ചെയ്തിട്ടുണ്ട് "
" എന്താ കളർ "
" മിക്സ് ആണ് അനിയത്തിയുടെ സെലക്‌ഷൻ ആണ്...... നമ്മുടെ ബെഡ്‌റുമിൽ മാത്രം ഞാൻ ആണ് സെലക്ട് ചെയ്തത് "
" അത് ഏത് കളറ "
" ഇവിടെ വരുമ്പോൾ കണ്ടാൽ മതി ............. പിന്നെ നമുക്ക് നമ്മുടെ അങ്കിളിനെ ഒന്നു പോയി കാണണ്ടേ "
" ഏത് അങ്കിൾ "
" നമ്മൾ ഇങ്ങനെ ഇരുന്നു സംസാരിക്കുന്നതിനും എന്തിന് നമ്മുടെ കല്യാണത്തിന് തന്നെ കാരണക്കാരനായ അങ്കളിനെ "
" അയാളെ പോയി കാണാനോ എന്തിന് "
" നമ്മുടെ കല്യാണം വിളിക്കണ്ടേ "
" എന്തിനു........ ഞാൻ നിന്നെ തിരക്കി നടക്കുന്ന സമയത്ത് അയാളുടെ അഡ്രെസ്സ് തപ്പിപിടിച്ചു പോയതാ.... നീയെങ്ങാനും അയാളെ കാണാൻ പോയികാണുമോ എന്ന് വിചാരിച്ചു........ അയാൾ എന്നോട് മോശമായാണ് പെരുമാറിയത് "
" ഹാ അതെന്താ അങ്ങനെ പെരുമാറിയത് ....... എന്തായാലും അയാളും നമ്മുടെ കല്യാണത്തിന് വരണമെന്ന് ഒരാഗ്രഹം നമുക്ക് ഒന്ന് പോയി നോക്കാം "
" ഓകെ ഇത്രയും പറഞ്ഞത് അല്ലെ നാളെ തന്നെ പോകാം "
പിറ്റേന്ന് രാവിലെ ബൈക്കിൽ ഞാൻ അവളുടെ വീട്ടിൽ പോയി. അവളെയും കൊണ്ട് അങ്കിളിനെ കാണാൻ പോയി.അവൾ അന്ന് ട്രെയ്നിൽ ഞാൻ കണ്ട വേഷത്തിൽ ആയിരുന്നു നിന്നിരുന്നത്.ബൈക്കിൽ രണ്ട് ഇണ പ്രാവുകളെ പോലെ ഞങ്ങൾ മുട്ടിയിരുമ്മി യാത്ര ചെയ്‌തു. അയാളുടെ വീടിനടുത്തു എത്തിയപ്പോൾ ഞാൻ വണ്ടി
💬 Comments
View all comments