0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 5.9K

സ്‌ലോ ചെയ്തുകൊണ്ട് പറഞ്ഞു.

" ഡി ഞാൻ  മുൻപ് വന്നപ്പോൾ... അയാൾ  എന്നെ  തല്ലിയില്ലെന്നെ ഉള്ളു......  ഇന്ന്  അങ്ങനെ എന്തെങ്കിലും  നടന്നാൽ  ഞാൻ  അങ്ങേരുടെ വിട്ടുകാരുടെ മുന്നിൽ  വെച്ചു  ഞാൻ  എല്ലാം  വിളിച്ചു പറയും "

" നീ  ഒന്ന് അടങ്ങു നമ്മുക്ക്  നോക്കാം "

അയാളിന്റെ വീട്ടിൽ എത്തുമ്പോൾ  അവിടെ ഒരു ആൾക്കൂട്ടം  കണ്ടു.

" ഇതാണ്  വീട് എന്ന്  ഉറപ്പാണോ "

" പിന്നെ  ഞാൻ  രണ്ടുമൂന്ന് തവണ വന്നതാ "

" എന്താ  ഒരാൾക്കൂട്ടം "

" വാ  നോക്കാം "

ഞങ്ങൾ പതിയെ  വീട്ടിലേക്ക് കേറി അവിടെ ഉണ്ടായിരുന്നവർ ഞങ്ങളെ  നോക്കുന്നുണ്ടായിരുന്നു.  അവിടെ അയാളുടെ വിവാഹ വാർഷികത്തിന്റെ പാർട്ടി നടക്കുക  ആയിരുന്നു.  അയാളും  ഭാര്യയും  എല്ലാവരെയും  സ്വികരിച്ചിരിത്തുന്നുണ്ടായിരുന്നു.

"'ഡാ  നമ്മുക്ക്  ഇവിടെ  നിൽക്കാം  വെറുതെ അങ്ങോട്ട്  ചെന്ന് ഒരു  സീൻ  ഉണ്ടാക്കണ്ട "

" മ്മ്  ശെരി "

ഞങ്ങൾ  ഫഗ്ഷൻ കഴിയുന്നത് വരെ  അവിടെ മാറിയിരുന്നു. കേക്ക് മുറിയും ഫുഡും  എല്ലാം  കഴിഞ്ഞു ആളുകൾ പോകാൻ  നേരം  അയാളുടെ മകൻ എല്ലാവരെയും  വിളിച്ചു കൂട്ടി.

" എല്ലാവരും  ഒന്ന് നിൽക്കാണെ......  ഇന്ന്  എന്റെ അച്ഛന്റെയും അമ്മയുടെയും  ഇരുപത്തിയഞ്ചാം  വിവാഹ വാർഷികം ആണ്‌  ഞങ്ങളുടെ  ക്ഷണം സ്വീകരിച്ചു ഇവിടെ എത്തി ഞങ്ങളുടെ സന്തോഷത്തിൽ പങ്കു ചേർന്ന എല്ലാവർക്കും  നന്ദി.  ഞാൻ ഒരു  അച്ഛൻ ആകാൻ  പോകുന്ന വിവരം  നിങ്ങൾ  എല്ലാപേരും അറിഞ്ഞുകാണുമല്ലോ..  ഒരു അച്ഛൻ  ആകുമ്പോൾ  തീർച്ചയായും എന്റെ അച്ഛനെ തന്നെയാകും ഞാൻ  റോൾ മോഡൽ  ആക്കുക... പക്ഷെ അച്ഛൻ  എന്നെ

💬 Comments

View all comments