Chapter Title : കോഴിക്കോടൻ ഹലുവകൾ 1 [സൂഫി]
ഇനിയും നീട്ടികൊണ്ട് പോവാൻ പറ്റൂല കൊറോണ എന്നും പറഞ്ഞു കുറെ നീണ്ട് പോയതാ “
“എന്ന ഞാൻ ഇപ്പോ അങ് എത്താം ബാവുക്ക ഇങ്ങൾ റെഡിയായിക്കോളി “
ഫോൺ വെച്ചതും കാദർ റൂമിലെ ക്ലോക്കിലേക് നോക്കി സമയം 8കഴിഞ്ഞിരിക്കുന്നു പുറത്തു ഇപ്പോയും ചെറിയ ചാറ്റൽ മഴ ഉണ്ട് അയാൾ വേഗം ഉടുത്തിരുന്ന തുണിയും നേരെയാക്കി കൊണ്ട് അടുക്കളയിലേക്കു നീങ്ങി അവിടെ പ്രിയ പത്നി സുബൈദ ദോശ ചായ ഉണ്ടാകുന്ന തിരക്കിലാണ്
“ആ എണീറ്റോ എന്തൊരു ഉറക്കാണ് മനുഷ്യാ നേരം എത്രയായി എന്ന വിചാരം “
“അന്നോട് ഞാൻ നേരത്തെ വിളിക്കാൻ പറഞ്ഞതല്ലേ എന്നിട്ട് ഇജ്ജ് എവിടെ പോയി കിടക്കായിരുന്നു “
“ഇങ്ങളെ എത്ര നേരം വിളിച്ചു എണീക്കണ്ടെ അതിന് നേരത്തിന് വന്ന് കിടന്നാൽ അല്ലെ രാവിലെ എണീക്കാൻ പറ്റു ഏത് നേരവും ഒരു ബാവുക്ക “
“ഇജ്ജ് രാവിലെ മനുഷ്യനെ ചൂടാകാതെ പോയിക്ക സുബൈദ “
“ഞാൻ പറഞ്ഞാലേ ഇങ്ങൾക് കുറ്റം ഇങ്ങൾ ഇല്ലാത്ത നേരത്തു ഈ വീട്ടിൽ ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ മാത്രം ഉള്ളു എന്ന ഒരു ചിന്ത ഇങ്ങക്ക് ഉണ്ട മനുഷ്യാ “
“ഞാൻ ഇല്ലാന്ന് കരുതി ഇങ്ങളെ ആരും പിടിച്ചോണ്ട് പോവൂല അത് പോട്ടേ എവിടെ അന്റെ പുന്നാര മോള് ഇത് വരെ എണീറ്റില്ലെ “
“ഓള് രാവിലെ തന്നെ ഓൺലൈൻ ക്ലാസെന്നും പറഞ്ഞു റൂമിൽ കേറിക്കിന് “
“മ്മ് ഞാൻ ഒന്ന് കുളിച്ചു വര ഇജ്ജ് ചായ റെഡിയാക്കി വക്ക് ബാവുക്ക വിളിച്ചിനു മൂപ്പരെയും കൊണ്ട് ഇന്ന് വയനാട് വരെ പോണം “
“അപ്പൊ ഇന്നും നേരത്തിന് എത്തൂല ലെ “
“എന്താ ചെയ്യാ ഞമ്മൾ മൂപ്പരെ വീട്ടിലെ കാര്യസ്ഥൻ ആയി പോയിലെ “
അതും പറഞ്ഞു കൊണ്ട് മുണ്ടും എടുത്ത് കരീംക്ക ബാത്റൂമിലേക് നടന്നു …
വേഗം കുളിയും ഭക്ഷണവും കഴിച്ചു കരീംക്ക ബാവുക്കയുടെ വീട്ടിലേക് പോവാനായി ഉമ്മറത്തേക് ഇറങ്ങിയതും വീടിന്റെ വേലിയോട് ചാരി നിന്ന് അലക്കിയ തുണികൾ വിരിക്കുന്ന ബിന്ദുവിനെ കണ്ടതും കരീംക്ക ചുറ്റിലും കണ്ണോടിച്ചു കൊണ്ട് വേലിക്കരികിലേക് നീങ്ങി
💬 Comments
View all comments