0%

Chapter Title : കോഴിക്കോടൻ ഹലുവകൾ 1 [സൂഫി]

Author : Kambikathakal Read All Parts 2.9K

“അന്നോട് ഞാൻ നേരത്തെ വിളിക്കാൻ പറഞ്ഞതല്ലേ എന്നിട്ട് ഇജ്ജ് എവിടെ പോയി കിടക്കായിരുന്നു “

“ഇങ്ങളെ എത്ര നേരം വിളിച്ചു എണീക്കണ്ടെ അതിന് നേരത്തിന് വന്ന് കിടന്നാൽ അല്ലെ രാവിലെ എണീക്കാൻ പറ്റു ഏത് നേരവും ഒരു ബാവുക്ക “

“ഇജ്ജ് രാവിലെ മനുഷ്യനെ ചൂടാകാതെ പോയിക്ക സുബൈദ “

“ഞാൻ പറഞ്ഞാലേ ഇങ്ങൾക് കുറ്റം ഇങ്ങൾ ഇല്ലാത്ത നേരത്തു ഈ വീട്ടിൽ ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ മാത്രം ഉള്ളു എന്ന ഒരു ചിന്ത ഇങ്ങക്ക് ഉണ്ട മനുഷ്യാ “

“ഞാൻ ഇല്ലാന്ന് കരുതി ഇങ്ങളെ ആരും പിടിച്ചോണ്ട് പോവൂല അത് പോട്ടേ എവിടെ അന്റെ പുന്നാര മോള് ഇത് വരെ എണീറ്റില്ലെ “

“ഓള് രാവിലെ തന്നെ ഓൺലൈൻ ക്ലാസെന്നും പറഞ്ഞു റൂമിൽ കേറിക്കിന് “

“മ്മ് ഞാൻ ഒന്ന് കുളിച്ചു വര ഇജ്ജ് ചായ റെഡിയാക്കി വക്ക് ബാവുക്ക വിളിച്ചിനു മൂപ്പരെയും കൊണ്ട് ഇന്ന് വയനാട്‌ വരെ പോണം “

“അപ്പൊ ഇന്നും നേരത്തിന് എത്തൂല ലെ “
“എന്താ ചെയ്യാ ഞമ്മൾ മൂപ്പരെ വീട്ടിലെ കാര്യസ്ഥൻ ആയി പോയിലെ “

അതും പറഞ്ഞു കൊണ്ട് മുണ്ടും എടുത്ത് കരീംക്ക ബാത്റൂമിലേക് നടന്നു …

വേഗം കുളിയും ഭക്ഷണവും കഴിച്ചു കരീംക്ക ബാവുക്കയുടെ വീട്ടിലേക് പോവാനായി ഉമ്മറത്തേക് ഇറങ്ങിയതും വീടിന്റെ വേലിയോട് ചാരി നിന്ന് അലക്കിയ തുണികൾ വിരിക്കുന്ന ബിന്ദുവിനെ കണ്ടതും കരീംക്ക ചുറ്റിലും കണ്ണോടിച്ചു കൊണ്ട് വേലിക്കരികിലേക് നീങ്ങി തൻറെ അരികിലേക്കു നടന്നു വരുന്ന കരീമിക്കയെ നോക്കി കൊണ്ട് അവളും അടുക്കള ഭാഗത്തേക്ക്

💬 Comments

View all comments