Chapter Title : കോഴിക്കോടൻ ഹലുവകൾ 1 [സൂഫി]
കളിയാക്കി കൊണ്ട് ചിരിച്ചു വാതിൽ പൊളിയിൽ നിന്ന മരുമോൾ ഫസീലയുടെ മുഖത്തും ചിരി പൊട്ടി
“അതൊന്നും പറയേണ്ട കരീമെ വയനാട് പോവുന്നുണ്ട് പറഞ്ഞപ്പോ തുടങ്ങിയതാ ഓൾക്ക് മോളെ കാണനൊരു പൂതി “
“ആ ഹസി മോള് ഇപ്പോ വന്നിട്ട് കുറച്ചു ആയല്ലോ ഏതായാലും ആ വയികല്ലെ പോണത് അവിടെയും കേറാ അതാ നല്ലത് “
അതും പറഞ്ഞു എല്ലാരും യാത്ര പറഞ്ഞു കൊണ്ട് ബാവുക്കയും റംലയും ഇന്നോവയിൽ കയറി വണ്ടി വീടിന്റെ മുറ്റം കടന്നതും പിന്നിലെ ഗ്ലാസിലൂടെ നോക്കിയ കരീമിക്കയെ നോക്കി കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ചു കൊണ്ട് റംല തന്നെ നേരത്തെ കളിയാക്കിയതിലുള്ള പ്രതിഷേധം അറിയിച്ചു ഇതൊന്നും അറിയാതെ മുൻസീറ്റിൽ ഇരുന്നു വഴിയോര കാഴ്ചകൾ കണ്ട് ബാവുക്ക പ്രൗഢിയോടെ മുൻ സീറ്റിൽ ചാരി ഇരുന്നു ….
ഉമ്മയും ഉപ്പയും പോയതിന് പിന്നാലെ തന്നെ അണിഞ്ഞൊരുങ്ങി ഇറങ്ങി വന്ന ഷഹാനയെ കണ്ട് ഷംന എങ്ങോട്ടാണെന്ന് ചോദിച്ചെങ്കിലും കൂട്ടുകാരിയുടെ വീട്ടിൽ പോയി വരാമെന്നും പറഞ്ഞു അവൾ സ്കൂട്ടിയുടെ ചാവിയും തൂക്കി നേരെ കാർപോർച്ചിൽ കിടക്കുന്ന ആക്ടിവ സ്കൂട്ടറിൽ കയറി പ്രിയ കൂട്ടുകാരി കരീംക്കയുടെ മോൾ നസീറയെ വിളിച്ചു റെഡിയായി നിക്കാൻ പറഞ്ഞും കൊണ്ട് മൊബൈൽ ഹാൻഡ് ബാഗിൽ തിരുകി കൊണ്ട് അവൾ അവൾ യാത്രയായി ഇപ്പോ വീട്ടിൽ ഷംനയും മക്കളും ശാന്തയേച്ചിയും മാത്രമായി
“ഈ പെണ്ണ് എവിടെ പോവാ എത്ര പറഞ്ഞാലും കേൾക്കാത്തൊരു സാധനം “ ഷംന അമർഷത്തോടെ പറഞ്ഞു
“ഷംന മോളെ അവളെ സ്വഭാവം നിനക്കു നന്നായി അറിയുന്നതല്ലേ ഒന്നും പറഞ്ഞാ കേൾക്കൂല “
“വേഗം ഒന്ന് കെട്ടിച്ചു വിട്ടാലും ഒരു സമാധാനം ഉണ്ടായിരുന്നു “
“അതെ അതാ നല്ലത് അല്ലങ്കിൽ പെണ്ണ് പറയിപ്പിക്കും ഇപ്പോ കൂട്ട് ആ കുരിശിങ്കൽ ലാസർ മുതലാളിയുടെ മകളുമായിട്ട അവളെ നിനക്കു അറിയില്ലെ ആ തല തെറിച്ചവൾ “
“മ്മ് എനിക്കും അവളുടെ പോക്ക് കണ്ടിട്ട് പേടിയാ “
“ആ തള്ളയുടെ സ്വഭാവം കാണിക്കാതിരിക്കില്ലലോ മോള് “ അതും പറഞ്ഞു ശാന്ത പൊട്ടിച്ചിരിച്ചു
“മ്മ് ശരിയാ എന്നാലും ഇങ്ങനെ ഒരു കടി ഉള്ള
💬 Comments
View all comments